Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബാര്‍ കോഴക്കേസില്‍ അടുത്തമാസം കുറ്റപത്രം, ബാറുടമകളും ബിജുരമേശും മൊഴിമറ്റിയാല്‍ കേസ് തോല്‍ക്കും

05 APRIL 2015 10:29 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ മെയ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം ഉണ്ടാകും.
2014 ഏപ്രില്‍ രണ്ടാം തീയതി മന്ത്രിക്ക് കോഴ നല്‍കിയതിന് ദൃക്‌സാക്ഷിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20 നും, ഏപ്രില്‍ മൂന്നിനുമിടക്കായി മൂന്ന് ഗഡുക്കളായി കോഴ നല്‍കിയെന്നതിനും തെളിവുകള്‍ ശേഖരിച്ചിരുന്നു. ബാറുടമകള്‍ മൊഴിമാറ്റിയത് കൊണ്ട് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി കേസവസാനിപ്പിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരാത്ത നിയമക്കുരുക്കുകളില്‍ പെടും. ഇക്കാര്യത്തില്‍ ലളിതാകുമാരി കേസില്‍ സുപ്രീംകോടതിയുടെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്.
കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ സര്‍ക്കാരിന്റെ അബ്കാരി നയവുമായി ബന്ധപ്പെട്ട് കോഴക്ക് സ്ഥിരീകരണമുണ്ട്. പണം നല്‍കിയതിനും വാങ്ങിയതിനുമുള്ള തെളിവ് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ബാറുടമകളുടെ മിനിറ്റ്‌സിലെ തെളിവുകള്‍ക്ക് പുറമെ പണം നല്‍കുന്നതിന് ദൃക്‌സാക്ഷിയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
വിജിലന്‍സ് ശേഖരിച്ച തെളിവുകളെ പ്രധാനമായും പിന്തുണക്കേണ്ടത് ബിജു രമേശിന്റെ മൊഴിയാണ്. മറ്റ് ബാറുടമകളെ പോലെ ഏതെങ്കിലും സാഹചര്യത്തില്‍ ബിജു രമേശും മൊഴി മാറ്റിയാല്‍ കേസ് തോല്‍ക്കും. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സിന്റെ നടപടി വിമര്‍ശനവിധേയമാവുകയും ചെയ്യും. ഇതൊഴിവാക്കാനും, കുറ്റപത്രത്തിന് ഉറപ്പുണ്ടാക്കാനുമാണ് ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തണമെന്ന് വിജിലന്‍സ് തന്നെ ആവശ്യപ്പെട്ടതും, രേഖപ്പെടുത്തിയതും. രഹസ്യമൊഴിയിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും അടുത്ത മാസം ആദ്യത്തോടെ കുറ്റപത്രം സമര്‍പ്പിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends