Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...

മികച്ച സിനിമയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍വക പത്ത് ലക്ഷം

06 APRIL 2015 09:13 AM IST
മലയാളി വാര്‍ത്ത.

More Stories...

തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം...

പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും ചിറ്റൂരിലേക്ക് കൃഷിക്ക് നൽകില്ലെന്ന തമിഴ്‌നാടിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് ഹർത്താൽ...

കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച സിനിമയെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത ചലച്ചിത്ര വികസന കോര്‍പറേഷന്റെ പാക്കേജില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ആറു ലക്ഷം രൂപയില്‍ നിന്ന് പത്തു ലക്ഷമായി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ഒരു വര്‍ഷം ഇറങ്ങുന്ന മികച്ച സിനിമകളില്‍ തിരഞ്ഞെടുക്കുന്ന പത്തെണ്ണത്തിന് 25 ലക്ഷം രൂപ വരെ സബ്‌സിഡി കൊടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇവയ്ക്ക് കെ.എസ്.എഫ്.ഡി.സി പാക്കേജ് നിര്‍ബന്ധമല്ല. സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ഫിലിം സബ്‌സിഡിയും ചട്ടങ്ങളും പരിഷ്‌കരിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ചലച്ചിത്ര അക്കാഡമിയും ചലച്ചിത്ര വികസന കോര്‍പറേഷനും സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്നതിനെ അനുകൂലിച്ചു. ഒരു കോടി രൂപയില്‍ കുറഞ്ഞ ബഡ്ജറ്റില്‍ ചിത്രം ഒരുക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാകും. മറ്റ് സംസ്ഥാനങ്ങളില്‍ 30 ലക്ഷം വരെ സബ്‌സിഡിയുണ്ട്. സിനിമയുടെ ദേശീയ, അന്തര്‍ദ്ദേശീയ അംഗീകാരങ്ങളും പരിഗണിച്ചായിരിക്കും 25 ലക്ഷം രൂപ സബ്‌സിഡി നല്‍കുന്നത്.
അതേസമയം, ചലച്ചിത്ര അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കുന്ന അവാര്‍ഡുകളുടെ തുക മൂന്നു ലക്ഷം വരെയാക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അത്രയും തുക അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ് സിനിമാ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വന്നാലേ സംസ്ഥാന അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ചലച്ചിത്ര അക്കാഡമി. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടും സംസ്ഥാന അവാര്‍ഡിന് എന്‍ട്രി പോലും ക്ഷണിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?  (3 minutes ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം...  (4 minutes ago)

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ....  (13 minutes ago)

പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ  (41 minutes ago)

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി  (45 minutes ago)

പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും ചിറ്റൂരിലേക്ക് കൃഷിക്ക് നൽകില്ലെന്ന തമിഴ്‌നാടിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് ഹർത്താൽ...  (58 minutes ago)

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (1 hour ago)

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....  (1 hour ago)

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി  (1 hour ago)

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു  (1 hour ago)

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാം സമനില...  (2 hours ago)

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (2 hours ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (2 hours ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (2 hours ago)

Malayali Vartha Recommends