Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചാടുന്നതിന് മുമ്പ് പുരയ്ക്ക് തീകൊളുത്തി; കോണ്‍ഗ്രസിനെ മൊത്തത്തില്‍ കത്തിക്കാതിരിക്കാനുള്ള ക്ലൈമാസ് കളിയില്‍ പിസി ജോര്‍ജ്; സരിതയുടെ പേരില്‍ കത്ത്

06 APRIL 2015 09:57 PM IST
മലയാളി വാര്‍ത്ത.

കൂറുമാറ്റ നിരോധന നിയമത്തില്‍ പെട്ട് എംഎല്‍എ സ്ഥാനം നഷ്ടമാകാതിരിക്കാന്‍ പിസി ജോര്‍ജ് ക്ലൈമാക്‌സ് കളികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സരിതയുടെ സാമ്പിള്‍ കത്തുകള്‍ പുറത്തായി. ചില യുഡിഎഫ് മന്ത്രിമാരും നേതാക്കളും പീഡിപ്പിച്ചെന്ന 2 പേജുള്ള കത്താണ് പുറത്തായത്.

പിസി ജോര്‍ജിന്റെ ഇപ്പോഴത്തെ വലിയ ശത്രുവായ മാണിയുടെ മകന്‍ ജോസ് കെ മാണിയെ പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് ചാനലുകള്‍ക്ക് എത്തിച്ച് കൊടുത്തത്. സരിതയെ പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ ഈ കത്ത് തന്റേതല്ലെന്ന് സരിതയും വ്യക്തമാക്കി. ഇത് ചാടുന്നതിന് മുമ്പുള്ള സാമ്പിള്‍ പുരയ്ക്ക് തീകൊളുത്തലാണ്. കോണ്‍ഗ്രസിന്‍രെ പുര മൊത്തത്തില്‍ കൊളുത്താതിരിക്കാന്‍ ജോര്‍ജിന്റെ ഡിമാന്‍ഡ് അംഗീകരിക്കണമെന്നാണ് ആവശ്യം.

അതേസമയം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്നാണ് തന്റെ ആഗ്രഹം. ഇപ്പോഴത്തെ സംഭവങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് വലിയ വിഷമമുണ്ട്. എന്നെയും എന്നോടൊപ്പം നില്‍ക്കുന്നവരെയും പാര്‍ട്ടിയില്‍ നിന്നും വിടുതല്‍ ചെയ്യുന്നുവെന്ന് മാണി ഒരു പറഞ്ഞാല്‍ മതി അതോടെ ഈ പ്രശ്‌നങ്ങള്‍ അവസാനിക്കും. അല്ലാതെ കൂറുമാറ്റ നിരോധന നിയമത്തില്‍ ഉള്‍പ്പെടുത്തി തന്നെപെടുത്താമെന്ന് മാണി കരുതേണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി. എല്ലാവരോടും കളിക്കുന്ന തമാശ എന്നോട് വേണ്ട. അഴിമതിക്കെതിരായ പോരാട്ടം ഇനിയും തുടരും. എന്നാല്‍ തീരുമാനം നാളെ ഉണ്ടാകുമോ എന്നത് അറിയില്ല. ഞാന്‍ പറഞ്ഞത് ന്യാമമാണെന്ന് മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും തോന്നിക്കാണും എന്നാണ് വിചാരിക്കുന്നത്. മുന്നണിയില്‍ തുടരണം എന്നുതന്നെയാണ് ആഗ്രഹം. കെ.എം.മാണി മര്യാദ കാണിച്ചാല്‍ നല്ലത്. എന്നെ പുറത്താക്കിയാല്‍ പ്രശ്‌നം നാളെ തീരും. ഉമ്മന്‍ചാണ്ടിയെ വേദനിപ്പിക്കുന്നത് ഒന്നും ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെന്ന് യുഡിഎഫ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്റെ കയ്യില്‍ ഒരുബോംബും ഇല്ല- പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജിന്റെ വിഷയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും മാണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് അറിയിച്ചു. എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയായില്ലെന്നും തീരുമാനം നാളെ മുഖ്യമന്ത്രി അറിയിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (45 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (54 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends