Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ച് വിജ്ഞാപനമായി ; കേരളത്തില്‍ 229 രൂപ

07 APRIL 2015 07:45 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമായി. കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 229 രൂപയാണ് ദിവസവേതനം. കഴിഞ്ഞവര്‍ഷം 212 രൂപയായിരുന്നു. 
വേതനത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ 251 രൂപ. 241 രൂപയുള്ള നിക്കോബാര്‍ ജില്ലയും 239 രൂപയുള്ള ചണ്ഡിഗഡുമാണ് ഇക്കാര്യത്തില്‍ കേരളത്തിന് മുന്നിലുള്ള മറ്റ് പ്രദേശങ്ങള്‍. തമിഴ്‌നാട്ടില്‍ 183 ഉം കര്‍ണാടകത്തില്‍ 204 രൂപയുമാണ് ഇനി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുക. 
കേരളത്തില്‍ തുടക്കത്തില്‍ 125 രൂപയായിരുന്നു കൂലി. ഇത് പിന്നീട് 150 ഉം 164 ഉം 212 ഉം രൂപയായി ഉയര്‍ന്നു. 

വേതനത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ 251 രൂപ. 241 രൂപയുള്ള നിക്കോബാര്‍ ജില്ലയും 239 രൂപയുള്ള ചണ്ഡിഗഡുമാണ് ഇക്കാര്യത്തില്‍ കേരളത്തിന് മുന്നിലുള്ള മറ്റ് പ്രദേശങ്ങള്‍. തമിഴ്‌നാട്ടില്‍ 183 ഉം കര്‍ണാടകത്തില്‍ 204 രൂപയുമാണ് ഇനി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുക. 

കേരളത്തില്‍ തുടക്കത്തില്‍ 125 രൂപയായിരുന്നു കൂലി. ഇത് പിന്നീട് 150 ഉം 164 ഉം 212 ഉം രൂപയായി ഉയര്‍ന്നു. 

കഴിഞ്ഞവര്‍ഷം തൊഴില്‍ദിനങ്ങളിലും ചെലവിലും പിന്നാക്കം പോയത് പരിഹരിക്കാന്‍ ഏഴ് മേഖലകളില്‍ ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി വര്‍ഗക്കാരുടെ പങ്കാളിത്തം കൂട്ടുക, സാധനസാമഗ്രികള്‍ ഉപയോഗിച്ച് സ്ഥിരമായ ആസ്തികള്‍ നിര്‍മിക്കുക, പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് മറ്റ് വിദഗ്ദ്ധ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് തീരുമാനം. ഇതനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (21 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (36 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (40 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (44 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (47 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (49 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (52 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (56 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (58 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends