Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടീശ്വരനായ പിവി അബ്ദുള്‍ വഹാബ് പാവപ്പെട്ടവന്‍, വെറും 167.19 കോടി, പാവപ്പെട്ടവനായ വയലാര്‍ രവി കോടിപതി, വെറും 1.26 കോടി

07 APRIL 2015 09:44 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

പ്രവാസി മലയാളികളില്‍ അറിയപ്പെടുന്ന വ്യവസായിയും കോടീശ്വരനും ലീഗിന്റെ രാജ്യസഭാസ്ഥാനാര്‍ഥിയുമായ പിവി അബ്ദുല്‍ വഹാബിന്റെ സ്വത്തുക്കളുടെ കാര്യത്തില്‍ തര്‍ക്കം. ശതകോടിയെങ്കിലും പുള്ളിയുടെ അക്കൗണ്ടില്‍ കാണുമെന്ന് വിചാരിച്ച മലയാളികള്‍ക്ക് തെറ്റി. വെറും 167.19 കോടി രൂപയുടെ ആസ്ഥിമാത്രം. വഹാബിന് സാമ്പത്തിക മാന്ദ്യമാണെന്നും അത് പരിഹരിക്കാനാണ് ലീഗ് വഹാബിനെ സ്ഥാനാര്‍ഥിയാക്കിയതെന്നതാണ് അണിയറയിലെ സംസാരം. എണ്ണയ്ക്ക് വില കുറഞ്ഞതാണ് വഹാബിന്

മാന്ദ്യം സംഭവിക്കാന്‍ കാരണമെന്ന് മറ്റൊരു കൂട്ടം. ബിജെപിക്കാര്‍ പറയുന്നത് പോലെ മോഡിയെ പേടിച്ചിട്ടാണോ? അറിയാതെയങ്ങാനും സ്വത്തുക്കളുടെ വിവരം വെളിപ്പെടുത്തിയാള്‍ നാളെ രാവിലെ വീട്ടിന്റെ മുന്നില്‍ നില്‍ക്കും എന്‍ഫോഴ്‌മെന്റ്. എന്തായാലും വഹാബ് നാമനിര്‍ദ്ദേശ പട്ടികയോടൊപ്പം സമര്‍പ്പിച്ച തന്റെ സ്വത്ത് വിവരത്തിലാണ് തന്റെ 167.19 കോടിയാണെന്ന് വെളിപ്പെടുത്തിയത്.

വഹാബിന് സ്വന്തം പേരില്‍ 135 കോടിയുടെ ജംഗമസ്വത്തുക്കളും 32 കോടി വിപണി വില വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. സ്ഥാവര സ്വത്തുക്കളില്‍ 6. 68 കോടി ചെലവില്‍ പണിത കെട്ടിടങ്ങളുണ്ട്. വഹാബിന്റെ ഭാര്യയുടെ പേരില്‍ 26.93 കോടിയുടെ ജംഗമസ്വത്തുക്കളും 5.80 കോടി വിപണി വില വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. എന്തായാലും വഹാബിന്റെ സ്വത്തുക്കളുടെ യഥാര്‍ത്ഥമൂല്യം ഇതാകില്ലെന്ന് തന്നെയാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്.
എന്നാല്‍ പാവപ്പെട്ടവനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിക്ക് 1.26 കോടിയുടെ ആസ്തിയുണ്ട്. വയലാര്‍ രവിക്ക് 61,97,099 രൂപയുടെ ജംഗമസ്വത്തുക്കളും 65 ലക്ഷം വിപണി വില വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്. സ്ഥാവര സ്വത്തുക്കള്‍ വാങ്ങുന്നതിന് 1,21,216 രൂപ ചെലവഴിച്ചു.സിപിഐയിലെ അഡ്വ. കെ. രാജന് 86,531 രൂപയുടെ ജംഗമസ്വത്തുക്കളും 1.69 കോടി വില വരുന്ന കൂട്ടുസ്വത്തുമുണ്ട്. ബാദ്ധ്യത അഞ്ച് ലക്ഷം രൂപയുടെ ബാങ്ക് വായ്പ. ഭാര്യയുടെ പേരില്‍ 10.64 ലക്ഷം രൂപയുടെ ജംഗമസ്വത്തുക്കളുമുണ്ട്.
ഇതില്‍ വഹാബിന്റേയും രവിയുടേയും കണക്കുകള്‍ ശരിയാണോ എന്നതാണ് ചോദ്യം. ശരിയായ കണക്കെടുപ്പ് സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ നടത്തിയാല്‍ തട്ടിപ്പ് പുറത്തുവരുമെന്നാണ് വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (26 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (41 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (45 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (49 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (52 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (54 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (57 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends