Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

600 രൂപയ്ക്ക് അതൊക്കെ കാണാം... ആ ചായക്കടയും റെയില്‍വേ സ്റ്റേഷനും വീടുമെല്ലാം ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം മാപ്പില്‍

07 APRIL 2015 10:19 AM IST
മലയാളി വാര്‍ത്ത.

താന്‍ ഒരു ചായക്കടക്കാരനായിരുന്നെന്ന് നരേന്ദ്രമോഡി പല വേദികളിലും പറഞ്ഞിട്ടുണ്ട്. തന്നിലെ സാധാരണക്കാരനെ മോഡി ഒരിക്കലും ഒളിച്ചു വച്ചിട്ടില്ല. ലോകത്തിലെ ശക്തനായ നേതാക്കളില്‍ ഒരാളായി മോഡി മാറിയപ്പോഴും തന്നിലെ എളിമ എപ്പോഴും കാത്തു സൂക്ഷിച്ചു.
കഷ്ടതകള്‍ നിറഞ്ഞ മോഡിയുടെ ആ നാളുകളെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധാരണക്കാര്‍ക്ക് ഒരു സുവര്‍ണാവസരം. മോഡി ചായവിറ്റു നടന്ന റെയില്‍വേ സ്‌റ്റേഷനും അദ്ദേഹം താമസിച്ച വീടും ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം മാപ്പില്‍ ഇടം പിടിച്ചു. 600 രൂപ മുടക്കിയാല്‍, മോഡിയുടെ വീടും റെയില്‍വേ സ്‌റ്റേഷനും ഉള്‍പ്പെടുന്ന ഒരുദിവസത്തെ ടൂര്‍ പാക്കേജും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. 
വഡനഗറിലെ മോദിയുടെ വീടും അതിനടുത്തുള്ള പ്രാദേശിക റെയില്‍വേ സ്‌റ്റേഷനും ഉള്‍പ്പെടുന്നതാണ് ടൂറിസം കോര്‍പറേഷന്‍ ഓഫ് ഗുജറാത്ത് ലിമിറ്റഡി(ടിസിജിഎല്‍)ന്റെ ടൂര്‍ പാക്കേജ്. മോഡിയുടെ ഗ്രാമത്തില്‍ നിന്ന് ഉയരാം എന്നാണ് ഈ പാക്കേജിന് നല്‍കിയിട്ടുള്ള പേര്. സംസ്ഥാന ടൂറിസം കോര്‍പറേഷന്റെ ഔദ്യോഗിക പങ്കാളികളിലൊന്നായ അക്ഷര്‍ ട്രാവല്‍സാണ് പ്രതിദിന ടൂര്‍ പാക്കേജിന് തുടക്കമിട്ടിരിക്കുന്നത്. 
പ്രഖ്യാപിച്ചതു മുതല്‍ ഈ ടൂര്‍ പാക്കേജിന് വന്‍ ജന പങ്കാളിത്തമാണ് ലഭിക്കുന്നത്. അഹമ്മദാബാദില്‍നിന്നും ഗാന്ധി നഗറില്‍ നിന്നുമാണ് ടൂര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. 
വഡ്‌നഗറിലെ മോഡിയുടെ ജന്മവീട്, അദ്ദേഹം പഠിച്ച വഡ്‌നഗര്‍ പ്രാഥമിക് കുമാര്‍ ശാല, ഹൈസ്‌കൂള്‍, അദ്ദേഹം പ്രാര്‍ത്ഥന നടത്തിയിരുന്ന ഹത്‌കേശ്വര്‍ ക്ഷേത്രം എന്നിവയും ടൂര്‍ പാക്കേജിന്റെ ഭാഗമാണ്. മോഡിയ്‌ക്കൊപ്പം പഠിച്ചവരുമായി സംസാരിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിത്തരും. 
പ്രധാനമന്ത്രി പദവിവരെയെത്തിയ മോദിയുടെ ജീവിതത്തിലെ അവിസ്മരണീയമായ പ്രവര്‍ത്തനമേഖലകളിലൊന്ന് എന്നാണ് വഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനെ പാക്കേജില്‍ സൂചിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് മോഡി മുതലയെ പിടിച്ചുവെന്ന് പറയപ്പെടുന്ന ശര്‍മിഷ്ഠ തടാകവും യാത്രക്കിടെ കാണാനാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends