Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സരിതയുടെ കത്ത് പുറത്ത് വിട്ടത് ഐഗ്രൂപ്പ്, ലക്ഷ്യം ഉമ്മന്‍ചാണ്ടി, പുറത്ത് വരുന്നത് കോണ്‍ഗ്രസിന്റെ ഗ്രൂപ്പ്‌പോര്

07 APRIL 2015 12:00 PM IST
മലയാളി വാര്‍ത്ത.

സരിതയുടെ കത്ത് പുറത്ത് വിട്ടത് ഐഗ്രൂപ്പെന്ന് സൂചന,മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്നുള്ള ലക്ഷ്യത്തോടെ ചി ഐഗ്രൂപ്പ് നേതാക്കളാണ് കത്തിന്റെ ചിലഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. ബാര്‍ക്കോഴക്കേസിന്‍ മുഖ്യമന്ത്രി തങ്ങളുടെ നേതാക്കന്‍മാരെ കുടുക്കാന്‍ നടത്തിയ ശ്രമങ്ങള്ള തിരിച്ചടിയാണ് സരിതയുടെ കത്തെന്നാണ് സൂചന. ഇതിന് പിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ഇടപെട്ടതായണ് സൂചന. ബാര്‍കോഴയില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ച ഐ ഗ്രൂപ്പിന്റെ രണ്ട് മന്ത്രിമാരെ കൂടി പ്രതിസ്ഥാനത്ത് എത്തിച്ചാണ് വിവാദത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി തലയൂരിയത്. സോളാര്‍ കത്തില്‍ ഐ ഗ്രൂപ്പിനൊപ്പമുള്ള ആരും ഇല്ലെന്ന് ഉറപ്പാക്കിയാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ കരുനീക്കം. എന്നാല്‍ അതിനേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തുമെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
മുഖ്യമന്ത്രിയോടൊപ്പം മാണിയെക്കൂടി ഒതുക്കാനുള്ള എ ഗ്രൂപ്പിന്റെ തന്ത്രമാണ് സരിതയുടെ കത്ത്. സോളാര്‍ കമ്മീഷനില്‍ നിര്‍ണ്ണായക മൊഴിയെടുക്കലുകള്‍ നടക്കുമ്പോഴാണ് സരിതയുടെ കത്തിലെ രണ്ടര പേജ് പുറത്തുവരുന്നത്. സ്വാഭാവികമായും ബാക്കി 21 പേജുകളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകും. മുഖ്യമന്ത്രിയോട് അടുപ്പമുള്ള പലരുടേയും പേര് ഈ കത്തിലുണ്ട്. എല്ലാത്തിനുമുപരി സോളാര്‍ ഇടപാടിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധത്തിലും പരമാര്‍ശങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ മാണിയെ കുടുക്കാനെന്ന മട്ടില്‍ ചാനലുകളിലെത്തിയ കത്തിന്റെ തലവേദന മുഖ്യമന്ത്രിയെയാണ് കൂടുതല്‍ ബാധിക്കുക. സരിതയുടെ കത്ത് എന്നത് അഭ്യൂഹം മാത്രമെന്ന് പറഞ്ഞു നടന്ന എ ഗ്രൂപ്പിനും കത്ത് വെല്ലുവിളിയാണ്.
 പിസി ജോര്‍ജിനെ മാറ്റണമെന്ന കെ എം മാണിയുടെ നിലപാടിനോട് യോജിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍. ചീഫ് വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ജോര്‍ജിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാത്രമാണ് ജോര്‍ജിനായി രംഗത്തുളത്. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ തള്ളിയ മുഖ്യമന്ത്രിയെ വെട്ടിലാക്കുക കൂടി സരിതയുടെ കത്ത് പുറത്തുവിട്ടതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് തന്ത്രം. മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങളുടെ പേരുകള്‍ പോലും സരിതയുടെ കത്തിലുണ്ട്.
കത്തിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാനുമാകും. മാണി ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് പറഞ്ഞ് ജോസ് കെ മാണിയെ രക്ഷിക്കാന്‍ ശ്രമിക്കും. ഒരു പക്ഷേ അതിന് കഴിയുകയും ചെയ്യും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൃത്യമായ ബന്ധങ്ങള്‍ സരിതാ കേസില്‍ പുറത്തുവന്നിട്ടുണ്ട്. അത് സ്ഥിരീകരിക്കാന്‍ പോന്ന തെളിവായി സരിതയുടെ കത്ത് മാറുമെന്നാണ് സൂചന.
പൊതു സമൂഹത്തില്‍ കത്ത് പുറത്ത് വിട്ടത് താനല്ലെന്നാണ് വരുത്തി തീര്‍ക്കാനും ജോര്‍ജ് ശ്രമിക്കുന്നു. എല്ലാം ബാലകൃഷ്ണ പിള്ളയുടെ തലയില്‍ വയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഐ ഗ്രൂപ്പുമായി ചേര്‍ന്ന നടക്കുന്ന രാഷ്ട്രീയ ഗൂഡാലോചനയാണ് സരതിയുടെ കത്തിന് പിന്നിലുള്ളതെന്ന് തന്നെയാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഈ വിഷയത്തില്‍ ഇതിനപ്പുറമൊരു പ്രതികരണം കേരളാ കോണ്‍ഗ്രസ് നടത്തുകയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തലവേദനയാണ് ജോര്‍ജിനെ സരിതയുടെ കത്തിന്റെ കാര്യത്തില്‍ നിലയ്ക്ക് നിര്‍ത്തേണ്ടത്. പൊതു സമൂഹത്തില്‍ ജോസ് കെ മാണിയെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്ക് എതിരായ ആരോപണം ഏശുകയില്ലെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പക്ഷം. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നാല്‍ സ്ഥിതിയാകെ മാറുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends