Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

രതീഷ് വേഗയെ തഴഞ്ഞ് വീണ്ടും ലാലിസവുമായി ലാല്‍ : ഇത്തവണ എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത് എം ജി ശ്രീകുമാര്‍

07 APRIL 2015 02:31 PM IST
മലയാളി വാര്‍ത്ത.

ദേശീയ ഗെയിംസിനോടനുബന്ധിച്ചു വിവാദത്തില്‍ മുങ്ങിപ്പോയ ലാലിസം വീണ്ടും പുനര്‍ജനിക്കുന്നു. ആദ്യ മുണ്ടായതുപോലുള്ള പാളിച്ചകള്‍ ഒഴിവാക്കി പുത്തന്‍ രൂപത്തിലും ഭാവത്തിലും എത്തിക്കാനാണ് ലാല്‍ ശ്രമിക്കുന്നത്. ലാലിന്റെ സ്വപ്‌ന പദ്ധതി കൂടിയാണ് ലാലിസം. ഏഷ്യാനെറ്റുമായി ചേര്‍ന്ന് സ്റ്റേജ് ഷോ അവതരിപ്പിക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ലാല്‍ കൊച്ചിയിലുണ്ടായിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തും പിന്നണിഗായകനുമായ എം ജി ശ്രീകുമാര്‍ കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റുമായി ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ തവണ ലാലിനെ കുഴിയില്‍ ചാടിച്ച രതീഷ് വേഗയെ ഇത്തവണ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷോയുടെ ടിക്കറ്റ് വില്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും ഏഷ്യാനെറ്റ് ചെയ്യുക. ലാലിസത്തിന്റെ പ്രമോഷനായി പ്രമുഖരായ അന്യഭാഷാ നടന്മാരെ ഷോക്കെത്തിക്കാനും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ലാലിസം കൊച്ചിയില്‍ നടത്തുന്ന സ്‌റ്റേജ് ഷോക്കുശേഷം വിദേശ രാജ്യങ്ങളില്‍ പ്രചാരണപരിപാടി നടത്തുകയാണു മോഹന്‍ലാലിന്റെയും ടീമിന്റെയും ഉദ്ദേശ്യം.
എം ജി ഇപ്പോഴും ഇതിനായി നഗരത്തില്‍ തന്നെയുണ്ട്. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ലാലിസം അവതരിപ്പിക്കുകയാണു ലക്ഷ്യം. വിവിധവിദേശരാജ്യങ്ങളില്‍ ലാലിസം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുകയെന്നതാണ് മോഹന്‍ലാലിന്റെ ആത്യന്തികലക്ഷ്യം. സ്വദേശത്തു പൊളിഞ്ഞുപോയ പരിപാടിയുമായി വിദേശത്തുപോകുന്നതു വിലകളയാന്‍ ഇടയാക്കുമെന്നതിനാലാണു കൊച്ചിയില്‍ വന്‍പരിപാടി സംഘടിപ്പിച്ചു ഇമേജ് വര്‍ദ്ധിപ്പിച്ചശേഷം വിദേശത്തേക്കു പൊയ്ക്കളയാമെന്ന നീക്കത്തിനു പി്ന്നില്‍.
ഇവരുടെ അവതരണത്തിലേയും ശബ്ദമിശ്രണത്തിലേയും പ്രശ്‌നങ്ങളാണ് ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ലാലിസം തകര്‍ന്നുതരിപ്പണമാവാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അന്നു പക്ഷേ ഇവരെ ആരെയും എതിര്‍ത്ത് രംഗത്തെത്തിയിരുന്നില്ല. പക്ഷേ ഗെയിംസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും രതീഷ് വേഗയോടും മറ്റും ചേര്‍ന്ന് പിന്നെയും ലാലിസവുമായി മുന്നോട്ടുപോകുമെന്ന ഒരു സൂചനയും മോഹന്‍ലാല്‍ നല്കിയിരുന്നില്ല.
എന്തായാലും കൊച്ചിയിലെ സ്‌റ്റേജ് ഷോകളുടെ എക്കാലത്തേയും മികച്ച വേദിയായി കണക്കാക്കുന്ന കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം തന്നെയാണ് ലാലിസം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതാണ്ട് രണ്ടു മാസത്തിനുള്ളില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോ അവതരിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാലും എം ജി ശ്രീകുമാറും പരിശീലനത്തിന് മുഴുവന്‍സമയ മേല്‍നോട്ടം വഹിക്കും. അത്യാധുനിക സാങ്കേതിക വിദ്യയാകും ലാലിസത്തിനായി ഒരുക്കുക. എല്ലാം കരാറായാല്‍ ഷോയുടെ പരിശീലനം തുടങ്ങും. പിഴവുകള്‍ പറ്റാത്ത തരത്തില്‍ റിഹേഴ്‌സല്‍ നടത്തിയാകും പരിപാടി നടത്തുക. നഷ്ടപ്പെട്ട മാനം ഇത്തവണ തിരിച്ചു പിടിക്കാമെന്നാണ് താരത്തിന്റെ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends