Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസ് കെ മാണിയുടെ പേര് കത്തില്‍ എഴുതിയിട്ടില്ല; രാഷ്ട്രീയ പ്രത്യാഘാതം ഭയന്നു കത്ത് പുറത്തുവിടില്ലെന്നും സരിത വാര്‍ത്താസമ്മേളനത്തില്‍

07 APRIL 2015 05:50 PM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

ഒന്നര വര്‍ഷത്തോളമായി ചര്‍ച്ച ചെയ്തിരുന്ന സ്വന്തം കത്തുമായി സരിത രംഗത്ത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്തും എന്റെ കത്തുമായി ഒരു ബന്ധവുമില്ലെന്ന് സരിത എസ് നായര്‍. ജോസ് കെ മാണിയുടെ പേര് കത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും സരിത തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് താന്‍ കത്തു പുറത്തുവിടുന്നില്ലെന്നും സരിത പറഞ്ഞു.
30 പേജുള്ള കത്താണ് താന്‍ എഴുതിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്തിന് സത്യവുമായി ബന്ധമില്ല. ചാനല്‍ റേറ്റിങ് കൂട്ടാനായി നടത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൈയക്ഷരം കോപ്പിയടിച്ചാണ് വ്യാജ കത്ത് എഴുതിയിരിക്കുന്നത്. തന്റെ പേരു ചൂഷണം ചെയ്യുകയാണെന്നും സരിത പറഞ്ഞു.
തന്റെ ജീവിതാനുഭവം മാത്രമാണ് കത്തില്‍ ഉള്ളത്. അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയ കത്ത് വേറൊരാളെക്കൊണ്ടാണ് എഴുതിച്ചത്. ഈ കത്തിലെ അക്ഷരം കോപ്പിയടിച്ചാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത് എഴുതിയത്. പി സി ജോര്‍ജിനെ കണ്ടത് നാലുമാസം മുമ്പാണ്. ബ്ലാക് മെയില്‍ രാഷ്ട്രീയത്തിനുള്ള പുറപ്പാടാണ് ജോര്‍ജിന്റേത് എന്നു കണ്ടപ്പോള്‍ താന്‍ പിന്മാറുകയായിരുന്നു.
കത്തിന്റെ യാഥാര്‍ഥ്യം തെളിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും സരിത പറഞ്ഞു. താന്‍ എഴുതിയ കത്ത് ഉയര്‍ത്തിക്കാണിച്ചാണ് സരിത വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. പക്ഷേ, കത്ത് മാദ്ധ്യമങ്ങള്‍ക്കു കൈമാറാന്‍ സരിത തയ്യാറായില്ല.
ജോസ് കെ മാണിക്ക് ഇക്കാര്യത്തില്‍ ഒരു റോളുമില്ലെന്ന് സരിതയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുവരെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ലെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാത്രമാണ് ഈ പേരു പരാമര്‍ശിക്കപ്പെട്ടതെന്നും ഫെനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (23 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (38 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (42 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (46 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (49 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (51 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (54 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (58 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends