Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അങ്ങനെ ആ ഭാരം ഇറക്കി വച്ചു... നീണ്ട വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം രാജി വയ്ക്കാതിരുന്ന പിസി ജോര്‍ജിനെ മുഖ്യമന്ത്രി പുറത്താക്കി

07 APRIL 2015 09:50 PM IST
മലയാളി വാര്‍ത്ത.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ നീക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു ഇക്കാര്യം. ഒത്തുതീര്‍പ്പിന് ധനമന്ത്രി കെ എം മാണി തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താകുന്ന ജോര്‍ജിന് യുഡിഎഫ് യോഗത്തിലും പങ്കെടുക്കാന്‍ കഴിയില്ല.
എന്നാല്‍, തന്റെ നിലപാടുകളില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് രാത്രി ഒമ്പതരയോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ് പറഞ്ഞു. രാജിവക്കില്ലെന്ന് മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ ജോര്‍ജ് ആവര്‍ത്തിച്ചു. വേണമെങ്കില്‍ തന്നെ പുറത്താക്കിക്കോട്ടെ എന്നാണ് ജോര്‍ജ് പറഞ്ഞത്. ഒമ്പതാം തീയതി ജനങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
സോളാര്‍ കത്ത് പുറത്തുവന്നതോടെയാണ് ആര്‍ക്കും ജോര്‍ജിനെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതി വന്നത്. അഞ്ചേകാലോടെ മുഖ്യമന്ത്രിയെ കാണാന്‍ ജോര്‍ജ് സെക്രട്ടറിയേറ്റിലെത്തിയിരുന്നു. വ്യവവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ രാജി നല്‍കിയില്ലെങ്കില്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഉറപ്പ് മാണിക്ക് മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. ഇനിയും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ജോര്‍ജിന്റെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മാണിയുടെ നിലപാട് ഉമ്മന്‍ ചാണ്ടിയും അംഗീകരിക്കുകയാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫില്‍ തന്നെ തുടരാനേ ജോര്‍ജിന് കഴിയൂ. ഇടതു പക്ഷത്തേക്ക് ജോര്‍ജിനെ എടുക്കില്ലെന്ന വ്യക്തമായ സൂചകള്‍ മുഖ്യമന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. ജോര്‍ജ് പിണങ്ങിയാലും രാജ്യസഭയിലേക്ക് രണ്ട് പേരെ ജയിപ്പിക്കാന്‍ യുഡിഎഫിന് കഴിയും. ഈ സാഹചര്യത്തില്‍ മാണിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം. തന്റെ തീരുമാനം കെപിസിസി അധ്യക്ഷന്‍ സുധീരനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും അറിയിച്ചിരുന്നു. അങ്ങനെയാണ് പുറത്താക്കാനുള്ള കൂട്ടായ തീരുമാനം എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends