Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മലയാളികള്‍ പരിശ്രമിച്ചാല്‍ മലയാളത്തെ യുഎഇയിലെ ഔദ്യോഗിക ഭാഷയാക്കാം; ഓണ്‍ലൈന്‍ പോളില്‍ തോല്‍പ്പിക്കേണ്ടത് ഉറുദു ഭാഷയെ

08 APRIL 2015 02:47 PM IST
മലയാളി വാര്‍ത്ത.

സൈബര്‍ ലോകത്തെ പോരാളികള്‍ ആയ മല്ലൂസ് ഒരുമിച്ച് മനസുവെച്ചാല്‍ നമ്മുടെ മലയാളഭാഷയെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യുഎഇ)യിലെ ഔദ്യോഗിക ഭാഷയാക്കാന്‍ സാധിക്കും. യു.എ.ഇയില്‍ എമിറേറ്റ്‌സ് ഐഡന്റിറ്റി വെബ്‌സൈറ്റില്‍ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പില്‍ മലയാള ഭാഷ പൊരുതുന്നത് പാക്കിസ്ഥാനികള്‍ അകമഴിഞ്ഞ് പിന്തുണക്കുന്ന ഉറുദു ഭാഷയോടാണ്.
നിലവില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യു.എ.ഇയില്‍ എമിറേറ്റ്്‌സ് ഐ.ഡി.യുടെ സൈറ്റില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നത്. ഇതിലേക്ക് മൂന്നാമതായി ഭാഷയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് ഇതിനായി ഓണ്‍ലൈന്‍ വോട്ടിംഗിന് ശ്രമം ആരംഭിച്ചത്. തുടക്കത്തില്‍ മലയാളികള്‍ ആവേശപൂര്‍വ്വം വോട്ട് ചെയ്തതോടെ മുന്നിലെത്തിയ മലയാള ഭാഷയെ പിന്നീട് പാക്കിസ്ഥാനികളുടെയും ഉത്തരേന്ത്യയിലെ ഇന്ത്യക്കാരുടെയും പിന്തുണയോടെ ഉറുദു ഭാഷ മുന്നിലെത്തി. ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് മലയാള ഭാഷ.
കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പ് ആരംഭിച്ചത്. മലയാളവും ഉറുദുവും കൂടാതെ ചൈനീസ് ഭാഷയായ മാന്‍ഡറിന്‍, ഉറുദു, ഫിലിപ്പീന്‍സ് ഭാഷയായ തഗലോഗ് എന്നിവയെയാണ് എമിറേറ്റ്്‌സ് ഐ.ഡി.യുടെ സൈറ്റ് തിരഞ്ഞെടുത്തത്. പൊതുജനങ്ങള്‍ക്ക് ഇഷ്ട ഭാഷയ്ക്കു വോട്ട് നല്‍കാമെന്നതാണ് പ്രത്യേകതയാണ് മലയാളത്തിനും ഉറുദുവിനും ആരാധകരെ കൂട്ടിയത്. ഓണ്‍ലൈന്‍ പോളിങ് പുരോഗമിക്കുമ്പോള്‍ ഉറുദുവും മലയാളവും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
അതേസമയം ഓണ്‍ലൈന്‍ വോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ് ഇപ്പോള്‍, പകരം മറ്റൊരു പോളിംഗാണ് ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ നടക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണവും പുറത്തുവന്നിട്ടില്ല. മിച്ചല്‍ ജോണ്‍സനെയും മരിയ ഷറപ്പോവയെയും കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച മലയാളികളുടെ ചെറിയ മനസ് മതി മറുനാട്ടില്‍ ഒന്നാമതെത്താന്‍.
ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുകയും കേരളക്കരയുമായി ഏറ്റവും അധികം ആത്മബന്ധവും പുലര്‍ത്തുന്ന യുഎഇയുടെ അംഗീകാരം നേടാനുള്ള ഒരു സുവര്‍ണ്ണ അവസരമാണ് മലയാളികള്‍ക്ക് മുന്നില്‍ കൈവന്നിരിക്കുന്നത്. ഈ നേട്ടം കൈവരിക്കാന്‍ മലയാളികളായ ഓരോരുത്തരും ചെയ്യേണ്ടത് വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ചാറ്റ് വഴി ലഭിക്കുന്ന ലിങ്കിലൂടെ എളുപ്പത്തില്‍ മലയാളികള്‍ വോട്ട് രേഖപ്പെടുത്തുക എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends