Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ജോര്‍ജിനെ ഭയമില്ല... കത്ത് കിട്ടിയപ്പോള്‍ താന്‍ ഞെട്ടിപ്പോയി; അപ്പോള്‍ തന്നെ ജോര്‍ജിനെ വിളിച്ചിരുന്നു; കത്തിലുള്ള കാര്യങ്ങളൊന്നും നേരത്തെ പറഞ്ഞിട്ടുള്ളതല്ല

08 APRIL 2015 07:32 PM IST
മലയാളി വാര്‍ത്ത.

പി.സി. ജോര്‍ജിനെ ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചീഫ് വിപ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ശേഷം പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ കാര്യം സംസാരിക്കുകയായിരുന്നു. കത്ത് കിട്ടിയപ്പോള്‍ താന്‍ ഞെട്ടിപ്പോയി. അപ്പോള്‍ തന്നെ ജോര്‍ജിനെ വിളിച്ചിരുന്നു. ജോര്‍ജ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളൊന്നും നേരത്തെ പറഞ്ഞിട്ടുള്ളതല്ല. ഇന്നലെ മാണി ചര്‍ച്ചയ്ക്ക് തയാറായില്ലെന്നു ജോര്‍ജ് പറഞ്ഞത് ശരിയായില്ല. അദ്ദേഹം ഇനി ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ജോര്‍ജിനെ പുറത്താക്കിയ നടപടിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ജോര്‍ജിനെ നീക്കിയത്. മുന്നണി സംവിധാനത്തില്‍ ചില മര്യാദകളൊക്കെയുണ്ട്. അതാണ് താന്‍ പാലിച്ചത്. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും യുഡിഎഫ് ചെയര്‍മാനുമാണ്.
ഒരു പാര്‍ട്ടിക്ക് നല്‍കിയ സ്ഥാനം ആര്‍ക്ക് നല്‍കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. കെ.എം. മാണിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ചില ചര്‍ച്ചകള്‍ നടത്തിയെന്നത് സത്യമാണ്. ചീഫ് വിപ്പിനെ പുറത്താക്കിയത് മുന്നണി തീരുമാനമാണ്, അല്ലാതെ അത് മാണിയുടെ മുന്നിലെ കീഴടങ്ങല്‍ അല്ല. 
സരിതയുടെ പുതിയ കത്തിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. രണ്ടു കൊല്ലം മുന്‍പ് നടന്ന കാര്യത്തിലെ കത്ത് എങ്ങനെ ഇപ്പോള്‍ പുറത്തുവന്നുവെന്ന് പരിശോധിക്കണം. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മാണിക്കെതിരായ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സര്‍ക്കാര്‍ വിവാദങ്ങളുടെ പുറകേ പോവില്ലെന്നും ഇതുവരെ ഭരണത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നത് വലിയ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ എല്ലാ ജോലിയും ചെയ്യുന്നുണ്ട്. ഭരണ സ്തംഭനം എന്നത് തെറ്റാണ്. ഏതു കാര്യത്തിലാണ് വീഴ്ചവരുത്തിയതെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കട്ടേ. വിവാദങ്ങള്‍ മാത്രം മതിയെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അതിനു പുറകേ പോവില്ല. ഞങ്ങള്‍ ഞങ്ങളുടെ കടമകള്‍ ചെയ്യും. വിവാദങ്ങള്‍ എല്ലാം ആഘോഷിക്കുന്നുണ്ടല്ലാ? എന്നിട്ട് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഓര്‍മയുണ്ടല്ലോ?. ജനങ്ങള്‍ എല്ലാം കാണുണ്ട്. ജനങ്ങള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends