Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നിസാമിന്റെ പണം സരിത കൊണ്ട് പോയി, വാങ്ങിക്കൊടുത്തത് കോണ്‍ഗ്രസുകാര്‍

09 APRIL 2015 08:06 AM IST
മലയാളി വാര്‍ത്ത.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ക്കും കൂട്ടര്‍ക്കുംവേണ്ടി, ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ്‌നിസാമില്‍നിന്നും ഭരണകക്ഷിയിലെ ഉന്നതര്‍ പണം വാങ്ങിയിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിസാമിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സരിതയുടെ പേരു പറഞ്ഞും കോണ്‍ഗ്രസ് നേതാക്കള്‍ തന്നില്‍നിന്ന് പണം വാങ്ങിയെന്ന് നിസാം വെളിപ്പെടുത്തിയത്. എന്നാല്‍, ഇവ പൊലീസ് രേഖപ്പെടുത്തിയില്ല. സോളാര്‍ കേസില്‍ റിമാന്‍ഡിലായിരുന്ന സരിതക്കും ബിജുരാധാകൃഷ്ണനും പുറത്തിറങ്ങാന്‍ ചെലവഴിച്ച ലക്ഷങ്ങളില്‍ ഏറിയകൂറും സ്‌പോണ്‍സര്‍ ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇതി് പ്രത്യുപകാരമായി നിസാമിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതിന്റെ ബലത്തിലാണ് കൊലപാതകമടക്കമുള്ള ആഭാസത്തരങ്ങള്‍ നിസാം കാണിച്ചത്. നിസാമിനെ സഹായിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ടീം സോളാര്‍ ടെക്‌നിക്കല്‍ മാനേജര്‍ തൃശൂര്‍ മതിലകം സ്വദേശി മണിലാലിനെ കേസില്‍ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പി എ മാധവന്‍ എംഎല്‍എ 50,000 രൂപ നല്‍കിയെന്ന് മണിലാലിന്റെ സഹോദരന്‍ റിജേഷും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിജേഷുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ജയിലില്‍നിന്നിറങ്ങിയ സരിതയെ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള എറണാകുളം ജില്ലയിലെ ഒരു എ ഗ്രൂപ്പ് എംഎല്‍എ മുഖേന കണ്ടെന്ന് നിസാം പൊലീസിനോടു പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കുകൂടി താല്‍പ്പര്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് സരിതയെ ജയിലില്‍നിന്നിറക്കാന്‍ പണം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടത്. പകരമായി, വ്യാപാരസംബന്ധമായി എന്തു സഹായവും സര്‍ക്കാരിനെ കൊണ്ട് ചെയ്യിക്കാമെന്നായിരുന്നു വാഗ്ദാനം. തുക എത്രയെന്ന് നിസാം വെളിപ്പെടുത്തിയില്ലെങ്കിലും വന്‍തുകയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
വനിതാ എസ്‌ഐയെ കാറില്‍ പൂട്ടിയതടക്കമുള്ള കേസുകളില്‍ നിസാമിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഒരു കെപിസിസി ഭാരവാഹിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് പൊലീസില്‍ സ്വാധീനം ചെലുത്തി നിസാമിനെ സഹായിച്ചത്. ഈ നേതാക്കള്‍ തന്നില്‍നിന്ന് സ്ഥിരമായി പണംവാങ്ങുന്നവരാണെന്നും നിസാം പൊലീസിനോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചത് തൃശൂര്‍ പടിഞ്ഞാറേ കോട്ടയിലെ നിസാമിന്റെ കെട്ടിടത്തിലാണ്. റവന്യൂവകുപ്പു നടത്തിയ ഭൂമിഗീതം പരിപാടിക്ക് നിസാമില്‍നിന്നും അഞ്ചുലക്ഷം രൂപ സംഭാവന അധികൃതര്‍ കൈപ്പറ്റി. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ്ഗ്രൂപ്പ് അനധികൃതമവയി നികത്തിയ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ചെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ കണ്ണടച്ചു. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പും നിസാം സര്‍ക്കാര്‍ സഹായത്തോടെ നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends