Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി എഫ് തോമസ് വഴിമാറി; തോമസ് ഉണ്ണിയാടന്‍ പുതിയ ചീഫ് വിപ്പ്

09 APRIL 2015 12:18 PM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

തോമസ് ഉണ്ണിയാടനെ സര്‍ക്കാര്‍ ചീഫ് വിപ്പാക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു. ധനമന്ത്രി കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇരിങ്ങാലക്കുട എംഎല്‍എയാണ് തോമസ് ഉണ്ണിയാടന്‍. പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയതാണ് ഉണ്ണിയാടനെ ഈ സ്ഥാനത്ത് എത്തിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം മാണിയുടെ വീട്ടില്‍ ജോസഫും മാണിയും ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ, മുതിര്‍ന്ന നേതാവായ സി എഫ് തോമസിന്റെ പേര് ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, ചീഫ് വിപ്പ് സ്ഥാനത്തിനു താല്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് സി എഫ് തോമസിന്റെ പേര് മാറി തോമസ് ഉണ്ണിയാടന് നറുക്ക് വീഴുകയായിരുന്നു. എന്‍ ജയരാജിന്റെ പേരും നേരത്തെ പരിഗണനയില്‍ ഉണ്ടായിരുന്നു.
ചീഫ് വിപ്പ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട പേരുകളില്‍ സി എഫ് തോമസ്, ജയരാജ് എന്നിവരുടെയൊക്കെ പേരുകള്‍ മറികടന്നാണ് തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തത്. ചെയര്‍മാന്‍ കെ എം മാണിക്കുള്‍പ്പെടെ സി എഫ് തോമസിനെ സ്ഥാനമേല്‍പ്പിക്കാനായിരുന്നു ആഗ്രഹമെങ്കിലും തോമസ് ഉണ്ണിയാടന്റെ പിടിവാശിക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് സൂചന. കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഭൂരിപക്ഷത്തിനും സി എഫ് തോമസിനെതന്നെ ചീഫ് വിപ്പിന്റെ ചുമതല ഏല്‍പ്പിക്കാനായിരുന്നു ആഗ്രഹമെങ്കിലും തനിക്കു തന്നെ ഈ സ്ഥാനം വേണമെന്നു ഉണ്ണിയാടന്‍ വാശി പിടിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (18 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (33 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (37 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (41 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (44 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (46 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (49 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (53 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (55 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends