Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരുവിക്കരയില്‍ തോല്‍ക്കാന്‍ സാധ്യതയെന്ന് യുഡിഎഫ് യോഗത്തില്‍വിലയിരുത്തല്‍; ഈ പോക്കുപോയാല്‍ പച്ചതൊടില്ലെന്നും അഭിപ്രായം

09 APRIL 2015 07:01 PM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

അരുവിക്കര നീന്തികയറാന്‍ ബുദ്ധിമുട്ടാണെന്ന് യുഡിഎഫില്‍ വിലയിരുത്തല്‍. ഇങ്ങനെ പോയാല്‍ കേരളത്തില്‍ യുഡിഎഫ് തകരുമെന്നും യോഗം വിലയിരുത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിനുള്ളിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇത്തരത്തിലാണ് വിവാദങ്ങളുടെ പോക്കെങ്കില്‍ യുഡിഎഫി നടുകടലിലാകുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കി. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നായിരുന്നു ലീഗിന്റെ നിര്‍ദ്ദേശം. പി.കെ കുഞ്ഞാലിക്കുട്ടിയുടെ അരമണിക്കൂര്‍ നീണ്ട പ്രസംഗം യുഡിഎഫ് നേതാക്കള്‍ കേട്ടു കൊണ്ടിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് കുഞ്ഞാലിക്കുട്ടി മുള്‍മുനയില്‍ നിര്‍ത്തിയത്. ഇരുവരുടെയും പോക്ക് ശരിയല്ലെന്ന് പറയാതെ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ക്ക് ഐ ഗ്രൂപ്പ് പിന്തുണ നല്‍കി. ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ യുഡിഎഫ് പച്ച തൊടില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
ഘടകകക്ഷികള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ വല്ലാതെ ബാധിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജി. കാര്‍ത്തികേയന്റെ ഭാര്യ മത്സരിക്കുകയാണെങ്കില്‍ മാത്രം യുഡിഎഫിന് സാധ്യതയുണ്ട്. ഇല്ലെങ്കില്‍ എല്‍ഡിഎഫിന്റെ ജയം അനായാസമാണെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ആശയങ്ങള്‍ക്ക് യുഡിഎഫിന്റെ പിന്തുണ കിട്ടിയില്ല. പിന്തുണ നല്‍കാന്‍ നേതാക്കളാരും എത്തിയില്ലെന്നാണ് വിവരം.
വി.ഡി. സതീശന്റെ നിലപാടുകള്‍ അടുത്ത കാലത്തായി അതിശക്തമാണ്. നേതൃത്വത്തിനെതിരെ സംസാരിക്കുന്നത് പതിവായിരിക്കുന്നു. രമേശ് ചെന്നിത്തലയുടെ പിന്തുണ സതീശനുണ്ടെന്നാണ് കേള്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (18 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (33 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (37 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (41 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (44 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (46 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (49 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (53 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (55 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends