Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും നാണിപ്പിക്കും വിധം കേരളത്തില്‍ പീഡനം ; വയനാട്ടില്‍ ഏഴ് ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കിയും വിവാഹ വാഗ്ദാനം നല്‍കിയും കെട്ടിയിട്ട് പീഡിപ്പിച്ചു

10 APRIL 2015 03:05 PM IST
മലയാളി വാര്‍ത്ത.

കേരളം പീഡനങ്ങളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കടത്തിവെട്ടി മുന്നിലേക്ക്. എന്നും ചൂഷണങ്ങള്‍ക്ക് മാത്രം വിധേയരാകുന്ന വയനാട്ടിലെ ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ക്രൂരതയുടെ വാര്‍ത്ത മലയാളി മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കിയും മദ്യംനല്‍കി മയക്കിയും ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രക്ഷിതാക്കള്‍ കൂലിവേലയ്ക്ക് പോകുന്ന വേളയിലും ആളൊഴിഞ്ഞ തക്കം നോക്കിയുമാണ് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്. കാട്ടിനുള്ളിലും റബര്‍ തോട്ടത്തിലും മറ്റുമായി നിര്‍ബന്ധിച്ച് കൊണ്ടുപോയിട്ടായിരുന്നു പീഡനം.
പീഡനസംഭവത്തെ ഭയന്ന് ഇപ്പോള്‍ രക്ഷിതാക്കള്‍ അഞ്ചു വയസു കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കോളനിയില്‍ നിര്‍ത്താന്‍ മടിക്കുകയാണ്. സംഭവം ആവര്‍ത്തിച്ചുവന്ന സാഹചര്യത്തിലാണ് ഒരു രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പിന്നീടുണ്ടായത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന സംഭവമായിരുന്നുന്നു. പരാതി നല്‍കിയെന്ന കാരണത്താല്‍ പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. പൊലീസ് അന്വേഷണത്തിനെന്ന പേരില്‍ വന്നുപോയതിന് ശേഷമായിരുന്നു ഇത്.
പീഡിപ്പിക്കപ്പെട്ട കാര്യം പൊലീസിനോട് പറഞ്ഞിട്ടും കേസെടുക്കാന്‍ പോലും തയ്യാറായില്ലെന്നത് കേരളാ പൊലീസിനും നാണക്കേടായി. പരാതിപ്പെട്ടതിനു തങ്ങളെ പ്രദേശവാസികള്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ പറഞ്ഞു. അമ്പലവയലിലെ പുറ്റാട് മലയച്ചന്‍ കോല്ലി കോളനിയിലാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയാണു ചിലരെ പീഡിപ്പിച്ചതെങ്കില്‍ മറ്റു ചിലരെ പീഡിപ്പിച്ചത് നിര്‍ബന്ധിച്ചു മദ്യം നല്‍കിയാണ്.
പ്രദേശത്തെ നാടന്‍ പ്രമാണിമാര്‍ തന്നെയാണ് നിരാലംബരായ ആദിവാസി പെണ്‍കുട്ടികളുടെ മേല്‍ ലൈംഗിക ദാഹം തീര്‍ത്തത്. ഇത്തരക്കാര്‍ക്ക് കോളനിയിലെതന്നെ ചില സ്ത്രീകള്‍ ഒത്താശയും ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
സംഭവത്തില്‍ പരാതി നല്‍കിയിട്ട് പോലും പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടത്. പരാതി നല്‍കിയിട്ടും സ്വീകരിക്കാത്ത പൊലീസുകാര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (7 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends