Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആരോപണങ്ങളില്‍ യുഡിഎഫിലും ഗൂഢാലോചനയുണ്ടെന്ന് കെ.എം.മാണി, ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തേജോവധം ലക്ഷ്യമിട്ടുള്ളതാണെന്നും മാണി

10 APRIL 2015 03:30 PM IST
മലയാളി വാര്‍ത്ത.

പി.സി ജോര്‍ജ് പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവെന്ന് കെ.എം മാണി. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വകുപ്പൊഴിഞ്ഞ് വീട്ടില്‍ പോകാന്‍ താന്‍ ഭീരുവല്ലെന്നും മാണി പറഞ്ഞു. തനിക്കും മകനുമെതിരായ ആരോപണങ്ങളില്‍ യുഡിഎഫിലും ഗൂഢാലോചനയുണ്ടെന്ന് കെ.എം.മാണി പറഞ്ഞു. അതുകൊണ്ടാണ് ഒറ്റതിരിഞ്ഞുള്ള നീക്കമുണ്ടാകുന്നത്. നീക്കത്തിന് പിന്നില്‍ ആരാണെന്ന് അറിയാം. ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തേജോവധം ലക്ഷ്യമിട്ടിട്ടുള്ളതുമാണെന്നും മാണി പറഞ്ഞു.

എന്തിനെയും നേരിടാന്‍ തയാറാണ്. എതിര്‍പ്പുകണ്ട് പേടിക്കുന്നവരാണോ നമ്മള്‍. കറയില്ലെങ്കില്‍ നമുക്ക് ആരെ വേണമെങ്കിലും നേരിടാം. ആരെങ്കിലും വിളിച്ചു കൂവിയാല്‍ വകുപ്പുപേക്ഷിച്ചു പോകാന്‍ താന്‍ ഭീരുവല്ല. അന്വേഷണത്തെ താന്‍ തടസ്സപ്പെടുത്തുന്നില്ല. അവര്‍ എത്ര വേണമെങ്കിലും അന്വേഷിക്കട്ടെ. ഇതുവരെ  തെളിവുകളൊന്നും കിട്ടിയില്ലല്ലോയെന്നും മാണി ചോദിച്ചു.മറ്റു മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിവേചനമുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നാം.

തന്റെ സ്വത്തു സമ്പാദനം സംബന്ധിച്ചുള്ള ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു.എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകില്ല. ഭയമില്ലാത്തതുകൊണ്ടാണ് കോടതിയില്‍ പോകാത്തത്. പി.സി.ജോര്‍ജിന് മറുപടി നല്‍കാന്‍ മാത്രം നിലവാര തകര്‍ച്ചയില്ല. രാവിലെ മുതല്‍ വൈകീട്ട് വരെ ഓരോന്നും പറഞ്ഞു കൊണ്ടു നടക്കുന്നതാണ് പി.സി. ജോര്‍ജിന്റെ സ്വഭാവം.

വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്നതാണ് രീതി. പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണ് പി.സി.ജോര്‍ജെന്നും മാണി പറഞ്ഞു. ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷന്‍ എന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും മാണി ഡല്‍ഹിയില്‍ പറഞ്ഞു. എല്ലാക്കാര്യങ്ങളിലും മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും മാണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends