Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

'പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, നേരിട്ടത് സഹിക്കാനാവാത്ത പീഡനങ്ങള്‍ ' പുറത്തുവന്നത് കൊടും ക്രൂരതയുടെ കഥകള്‍

04 JULY 2020 10:15 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരാണോ..! അല്ലെന്നാണ് കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം എന്ന അഭയ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 12 വര്‍ഷമായി സാന്ത്വനത്തിലെ അന്തേവാസിയായി പ്രവര്‍ത്തിച്ചിരുന്ന 21 വയസുകാരിയായ പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അയച്ച പരാതി പുറത്തായതോടെയാണ് കൊടും ക്രൂരതയുടെ കഥകള്‍ പുറത്തു വന്നത്. സാന്ത്വനത്തിലെ ഡയറക്ടറായ അമ്മയുടെ പപ്പ നടത്തിയ ലൈംഗിക പീഡനത്തിന്റെ കഥകളാണ് 21 കാരിയായ പെണ്‍കുട്ടി തുറന്നെഴുതിയിരിക്കുന്നത്.

പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, സ്വയം ഭോഗം ചെയ്യാന്‍ നിര്‍ബന്ധിക്കും... സ്വകാര്യ ഭാഗങ്ങളില്‍ ഉപദ്രവിക്കും ... 2019 ഒക്ടോബര്‍ മുതല്‍ നടന്ന കൊടിയ പീഡനങ്ങളുടെ കഥകളാണ് ഇടുക്കി സ്വദേശിയും മറ്റൊരു അഭയവുമില്ലാത്തിനാല്‍ 12 വര്‍ഷത്തോളമായി ഈ പെണ്‍കുട്ടി സാന്ത്വനം എന്ന അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. സാന്ത്വനത്തിന്റെ ഡയറക്ടറായ സ്ത്രീയെ അന്തേവാസികള്‍ അമ്മയെന്നാണ് വിളിക്കുന്നത്. അമ്മയുടെ ഭര്‍ത്താവും സാന്ത്വനം ട്രസ്റ്റിന്റെ മെമ്പറുമായ ആളെ പപ്പ എന്നും അന്തേവാസികള്‍ വിളിച്ചിരുന്നു.

ഇതിനിടെ, കഴിഞ്ഞ ഒക്ടോബറില്‍ അമ്മയുടെ തളര്‍ന്നു കിടക്കുന്ന മാതാവിനെ പരിചരിക്കുന്നതിനെന്ന പേരില്‍ ഇവരുടെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി. ഇടയ്ക്കിടെ അമ്മയുടെ വീട്ടില്‍ ജോലിയ്ക്കടക്കം പോയിരുന്നതിനാല്‍ അമ്മയുടെ വീട്ടിലേയ്ക്കുള്ള ക്ഷണത്തില്‍ യുവതിയ്ക്കു സംശയമുണ്ടായിരുന്നില്ല. ഇവിടെ എത്തിയപ്പോള്‍ അമ്മ ഇവിടെ ഉണ്ടായിരുന്നില്ല. പപ്പയും അമ്മയുടെ അമ്മയായ അമ്മച്ചിയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ വച്ചാണ് പപ്പയുടെ പീഡന ശ്രമം അരങ്ങേറിയത് എന്നു യുവതി പരാതിയില്‍ പറയുന്നു.

വീട്ടില്‍ വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച പപ്പ, അശ്ലീല വീഡിയോകള്‍ ബലമായി കാണിച്ചു. സ്വയം ഭോഗം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ച ഇദ്ദേഹം, ഇല്ലെങ്കില്‍ ചെയ്യണമെന്നും ഇതിനായി സാന്ത്വനത്തിലെ മറ്റു അന്തേവാസികളായ പെണ്‍കുട്ടികളെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പപ്പാ കടന്നു പിടിക്കുകയും, ഉമ്മവയ്ക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു - പീഡനത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികതയ്ക്കു ഉപയോഗിക്കണമെന്നാണ് ഇദ്ദേഹം തന്നോട് ഉപദേശിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 23 ന് പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കു അയച്ച പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയെയും, സാക്ഷികളായ രണ്ടു പെണ്‍കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുമുണ്ട്.
സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവ് ബാബുവിനെതിരെയായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്പിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെതിരെ കേസ് എടുക്കുകയായിരുന്നു.




 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (2 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (3 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (3 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (4 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (4 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (4 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (4 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (5 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (5 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (5 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (5 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (6 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (6 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (6 hours ago)

Malayali Vartha Recommends