Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ ഒരേ ക്ലാസ്‌റൂമിലെ സഹപാഠികള്‍

11 APRIL 2015 11:42 AM IST
മലയാളി വാര്‍ത്ത.

കോളേജിലെ പുലികള്‍ ഹൈക്കോടതിയില്‍ ഒന്നിച്ചു. എറണാകുളം ലോകോളേജിലെ 1979 ബാച്ച് വിദ്യാര്‍ഥികളായിരുന്ന ആറുപേരാണ് ഹൈക്കോടതിയില്‍ ജഡ്്ജിമാരായി എത്തിയത്. പഴയ ക്ലാസ് മുറിയില്‍ ബെഞ്ച് മേറ്റ്‌സായിരുന്ന അവര്‍ ആറു പേരും ഇനിയും ബെഞ്ച് മേറ്റ്‌സായിരിക്കും. കേരള ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചിലും സിംഗിള്‍ബെഞ്ചിലെയും പുലുകളായിരിക്കുമര്‍ ഇനി.
ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതോടെ ചരിത്രത്തിലാദ്യമായി ഒരേ ക്ലാസ് മുറിയില്‍ നിന്ന് ആറ് ജഡ്ജിമാരെയാണ് കേരള ഹൈക്കോടതിക്ക് ലഭിച്ചത്. ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. മോഹനന്‍, ജസ്റ്റിസ് പി. വി. ആശ, ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം എന്നിവരാണ് മറ്റു ജഡ്ജിമാര്‍. ഇവര്‍ എല്ലാവരും എറണാകുളം ഗവണ്‍മെന്റ് ലാ കോളേജിലെ 1979 -1982 ബാച്ചില്‍ നിന്നുള്ളവരാണ്. ഇന്നലെ സഹപാഠിയായ സുധീന്ദ്ര കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് പഴയ സഹപാഠികള്‍ അഞ്ചുപേരും പങ്കെടുത്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം പഴയ ഓര്‍മ്മകള്‍ പുതുക്കിയ ഇവര്‍ ഒരുമിച്ച് നിന്നൊരു ഫോട്ടോയുമെടുത്തു, പഴയ കോളേജു കാലത്തെ ഓര്‍മ്മകള്‍ക്കൊപ്പം ചേര്‍ത്തു വെക്കാന്‍.
എറണാകുളം ഗവ. ലാ കോളേജിലെ 1979 -1982 ബാച്ചിലെ മിടുക്കരുടെ പട്ടിക ഈ ആറുപേരില്‍ ഒതുങ്ങുന്നില്ല. ആന്റോ ആന്റണി എം.പി, മുന്‍ എം.എല്‍.എയും കാര്‍ട്ടൂണിസ്റ്റുമായ അഡ്വ. എം.എം. മോനായി, എറണാകുളം ഗവ. ലാ കോളേജിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. ലൗലി ജയിംസ്, ഭര്‍ത്താവ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ ജയിംസ്, കെ.ജി. രാജു ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍, അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഷീദ് ഇങ്ങനെ 29 പേരാണ് ഒരു ക്‌ളാസ് മുറിയില്‍ നിന്ന് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചത്. മൂന്ന് ജില്ലാ ജഡ്ജിമാരും ഇക്കൂട്ടത്തിലുണ്ട്.
ഇവരെല്ലാം ഒത്തുകൂടാനൊരുങ്ങുകയാണ്. സഹപാഠിയായ സുധീന്ദ്ര കുമാറിന്റെ സ്ഥാനാരോഹണവും ലൗലി ജയിംസിന്റെ വിരമിക്കലും ഒരുമിച്ച് ആഘോഷിക്കാനൊരു ഒത്തുചേരല്‍. പലരും പല തീയതികളും പരസ്പരം അറിയിച്ചു കഴിഞ്ഞു. എല്ലാവര്‍ക്കും ഒത്തുചേരാന്‍ ഒരു ദിവസം കണ്ടെത്താനുള്ള തിരക്കിലാണ് ആന്റോ ആന്റണി എം.പി ഉള്‍പ്പെടെയുള്ളവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends