Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആ കത്ത് വീണ്ടും... സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

11 APRIL 2015 02:27 PM IST
മലയാളി വാര്‍ത്ത.

സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിനെതിരെയാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. എന്തുകൊണ്ടാണ് സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാത്തതെന്ന് 15 ദിവസത്തിനകം വ്യക്തമാക്കണമെന്നാണ് എന്‍ വി രാജുവിനോട് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ആവശ്യപ്പെട്ടു.
നേരത്തെ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതില്‍ മജിസ്‌ട്രേറ്റ് രാജുവിന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായതായി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റിനെതിരെ കേസ് എടുത്തെങ്കിലും അന്വേഷണം ഇഴയുകയാണെന്ന ആരോപണം ഉയരുന്നിരുന്നു. മജിസ്‌ട്രേറ്റിന്റെ വിശദീകരണം പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി എ.ഡി.ജെ.എമ്മിന്റെ വിശദീകരണം സമര്‍പ്പിക്കാന്‍ വൈകിയാതാണ് ഈ ആരോപണം ശക്തമാകാന്‍ ഇടയാക്കിയത്.
എ.ഡി.ജെ.എം. കോടതിയില്‍ ഹാജരാക്കവേ സരിത മജിസ്‌ട്രേറ്റിനു മുമ്പാകെ ചില പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചെന്നും ഇവര്‍ തന്നെ ചൂഷണം ചെയ്തതായി പരാതിപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു. ചില പേരുകള്‍ സരിത പറഞ്ഞെങ്കിലും താന്‍ ശ്രദ്ധിച്ചില്ലെന്നായിരുന്നു മജിസ്‌ട്രേറ്റ് എന്‍.വി.രാജു വിജിലന്‍സ് രജിസ്ട്രാര്‍ മുമ്പാകെ ഈ വിഷയത്തില്‍ മൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത ഹൈക്കോടതി വിജിലന്‍സ് വിഭാഗം കോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയികരുന്നു. താന്‍ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ജീവനക്കാരി മൊഴി നല്‍കിയത്.
സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സരിത രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ ആദ്യം രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് തയ്യാറാവാതിരുന്നതാണ് വിവാദമായത്. മൊഴി എഴുതി നല്‍കണമെന്നായിരുന്നു മജസ്‌ട്രേറ്റിന്റെ ആവശ്യം. ഇക്കാര്യത്തില്‍ അഭിഭാഷകനെ ഒഴിവാക്കിയ കോടതി സരിത നേരിട്ട് എഴുതി നല്‍കിയാല്‍ മതിയെന്നും വ്യക്തമാക്കി. ഇതോടെ സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്നും മജിസട്രേറ്റ് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷവും അന്ന് രംഗത്തെത്തിയിരുന്നു.
സരിത രഹസ്യ മൊഴിയില്‍ മന്ത്രമാരടക്കം നിരവധി പ്രമുഖരുടെ പേരുണ്ടെന്ന സരിതയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. 23 പേജുള്ള പരാതി സരിത തനിക്ക് കൈമാറിയെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് സരിത കോടതിയില്‍ നല്‍കിയത് വെറും നാലു പേജുള്ള പരാതിയാണ്. ഈ 23 പേജുള്ള കത്തിലെ പേരുകളാണ് കഴിഞ്ഞദിവസം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends