Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ നഗരങ്ങള്‍ തമ്മില്‍ ഇനി മിനിറ്റുകളുടെ ആകാശ ദൂരം മാത്രം

11 APRIL 2015 03:11 PM IST
മലയാളി വാര്‍ത്ത.

കുണ്ടും കുഴിയും നിറഞ്ഞ റോഡ് യാത്രയ്ക്കും മണിക്കൂറുകളോളം സിഗ്‌നലില്‍ കുടുങ്ങിയ ട്രെയിന്‍ യാത്രയ്ക്കും ഇനി വിട. മലയാളിക്ക് സുഖകരമായ ആകാശയാത്ര പകര്‍ന്നുകൊണ്ട് ഇതാ പ്രാദേശിക വിമാനസര്‍വീസുകളും. അന്തര്‍ദേശീയ വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അവധ് എയറോസൈറ്റിന്റെ പ്രാദേശിക വിമാനസര്‍വീസുകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ആഭ്യന്തരവ്യോമയാനരംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിച്ച് തുടങ്ങിയ പദ്ധതി സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വരുമാനമുള്ള അന്തര്‍ദേശീയ എയര്‍പോര്‍ട്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പ്രാദേശിക വ്യോമയാനസൗകര്യങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.പുതിയതായി തുടങ്ങിയ സര്‍വീസുകള്‍ വിനോദസഞ്ചാര,വ്യവസായ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.തുടക്കത്തില്‍ 9 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണുള്ളത്.ക്രമേണ കേരളത്തിന് പുറത്തേക്കും വലിയവിമാനങ്ങളുമായി സര്‍വീസ് വ്യാപിപ്പിക്കാനാണ് അവധ് എയറോസ്‌റ്റേറ്റിന്റെ തീരുമാനം.
ആള്‍ക്ക് 5000 മുതല്‍ മുകളിലേക്കാണ് നിരക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends