Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ കേരളം ഞെട്ടും; ആടി ഉലഞ്ഞ് ചെറുപാര്‍ട്ടികള്‍

11 APRIL 2015 04:35 PM IST
മലയാളി വാര്‍ത്ത.

ചന്ദ്രചൂഡനുമായി സിപിഎം നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു. 33 വര്‍ഷം നീണ്ട സിപിഎം ബന്ധം ഉപേക്ഷിക്കാന്‍ തങ്ങള്‍ക്ക് 3 ദിവസം മതിയായിരുന്നുവെന്ന ചന്ദ്രചൂഡന്റെ പ്രസ്താവന പിടിവള്ളിയാക്കിയാണ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. എ.എ അസീസ്, കോവൂര്‍ കുഞ്ഞുമോന്‍. എന്നീ എം എല്‍എ മാരും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുമടങ്ങുന്ന ജനപ്രതിനിധികളെ തങ്ങളിലേയ്ക്ക് കൊണ്ടു വന്നാല്‍ അധികം വൈകാതെ ഇലക്ഷനിലേക്ക് നീങ്ങാമെന്നാണ് സിപിഎം ആലോചിക്കുന്നത്.സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം സിപിഎമ്മിന് സഹായകമാണെന്നാണ് കണക്കു കൂട്ടല്‍. യുഡിഎഫിനുള്ളില്‍ തന്നെയുള്ള പഴയ പിണക്കങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും സിപിഎം ആലോചിക്കുന്നു.
ചന്ദ്രചൂഡന്‍ കഴിഞ്ഞദിവസം യുഡിഎഫിനെതിരെ ആഞ്ഞടിച്ചിരുന്നു. പണ്ട് ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ മന്ത്രിമാര്‍ രാജി വച്ചിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. രാഷ്ട്രീയ മൂല്യങ്ങള്‍ അസ്തമിക്കുകയാണെന്നും ആര്‍ എസ് പി നേതാവ് പറഞ്ഞു വച്ചു.
ബാര്‍ലൈസന്‍സ് വിഷയത്തിലും നിശിതമായ വിമര്‍ശനമാണ് ചന്ദ്രചൂഡന്‍ നടത്തിയത്. ക്ലബ്ബുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്നും പിണങ്ങിപോയ കക്ഷികളെ എല്ലാം മടക്കി കൊണ്ടു വരണമെന്ന ആഗ്രഹമാണ് കോടിയേരി ബാലകൃഷ്ണനുള്ളത്. ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതൊരു അജണ്ടയാണ്. വിഎസ് അച്യുതാനന്ദന്റെ വിഷയം പറഞ്ഞ് സമയം കളയാന്‍ കോടിയേരി തയ്യാറല്ല. യുഡിഎഫ് ദുര്‍ബലമായെന്നാണ് സിപിഎം കണക്കു കൂട്ടല്‍. ഇടതുമുന്നണിയുടെ വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. പിരിഞ്ഞു പോയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുക എന്നതാണ് വിപുലീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ആര്‍ എസ് പി എല്‍ഡിഎഫിലെത്തുകയാണെങ്കില്‍ പഴയതു പോലെ ഷിബുബേബിജോണ്‍ യുഡിഎഫില്‍ തുടരുമെന്നാണ് അറിയുന്നത്.
ജനതാദളിനെയും ആര്‍ എസ് പി..യെയും എല്‍ഡിഎഫിലേയ്ക്ക് ക്ഷണിച്ചു കൊണ്ടു കോടിയേരി നടത്തിയ പരസ്യപ്രസ്താവന ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് കേരളത്തെ നയിക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends