Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കൊച്ചി മയക്കുമരുന്നു കേസ് ചെറുമീനുകളെക്കുടുക്കി പോലീസ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നു; വാലും തുമ്പുമില്ലാത്ത കേസ് വിട്ടുപോകാന്‍ സാധ്യത

11 APRIL 2015 05:46 PM IST
മലയാളി വാര്‍ത്ത.

കൊച്ചി മയക്കുമരുന്നു കേസ് പൂട്ടിക്കെട്ടാനുറച്ച് പോലീസ്. സിനിമാമോഡലിങ്ങ് രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട വിവദമായ കൊച്ചി മയക്കുമരുന്നു കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കേസില്‍ ഇനി തുടരന്വേഷണം വേണ്ടന്ന നിലപാടിലാണ് മയക്കുമരുന്നുകേസ് അന്വേഷിക്കുന്ന സി ഐ ഫ്രാന്‍സിസ് ഷെല്‍്ബിയും സംഘവും. ഇതോടെ അന്വേഷണം വെറും ഷൈന്‍ ടോം ചാക്കോയിലും രേഷ്മ രംഗസ്വാമിയിലും സിനിമാ സഹസംവിധായിക ബ്ലെസ്സിയിലും മറ്റു മോഡലുകളിലും മാത്രമായി ഒതുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
തങ്ങളെ കുടുക്കുകയായിരുന്നു എന്ന ഷൈന്‍ ടോം ചാക്കോയുടെ മൊഴി കൂടി കോടതി കണക്കിലെടുത്താല്‍ കൃത്യമായ തെളിവുകള്‍ ഇല്ലാതെ എത്തുന്ന കേസ് തള്ളി പോകാനും സാധ്യതയേറെയാണ്. പ്രതികളിലാരുടേയും രക്തത്തില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന്റെ യാതൊരു ലക്ഷണവും പരിശോധനയില്‍ തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
നിസാമിന്റെ ഫലാറ്റില്‍ നിന്നാണ് ഷൈന്‍ ടോമും കൂട്ടുപ്രതികളും പിടിയിലായതെങ്കിലും നിസാമിലേക്ക് എത്താതെ കേസ് പാതിവഴിയില്‍ ഒതുക്കുകയായിരുന്നു. അതേസമയം ഇനി കേസ് കൂടുതല്‍ അന്വേഷിച്ചിട്ട് യാതൊരു കാര്യവുമില്ലെന്നും കൂടുതല്‍ പ്രതികള്‍ കൊക്കയ്ന്‍ കേസില്‍ ഇല്ലെന്നുമുള്ള പുതിയ നിലപാട് അന്വേഷണ സംഘം മേലുദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. കേസിന്റെ ഉള്ളറകളിലേക്ക് പോയാല്‍ സിനിമാ രംഗത്തെ ന്യൂജനറേഷന്‍ സംവിധായകനും നിര്‍മ്മാതാവും പുതുമുഖ നായകന്മാരുമുള്‍പ്പെടെ ഉന്നതരെല്ലം കുടുങ്ങുമെന്ന ഘട്ടത്തിലാണ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന പുതിയ നിലപാട് പൊലീസ് എടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്.
കേസില്‍ ബ്ലെസിയുടെ കാമുകനായ വിവേകിനെക്കുറിച്ച് ഇതു വരെ യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. വിവേകിന്റെ ബന്ധുവായ സായി നൈനേഷും കേസില്‍ പിടിയിലായിട്ടുണ്ട്. വിവേക് വിദേശത്തേക്ക് കടന്നതായാണ് വിവരം.
കേസില്‍ പിടിയിലായ പൃഥ്വിരാജിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് നീക്കം തുടങ്ങിയതായും പറയപ്പെടുന്നു. കൊക്കയ്ന്‍ രേഷ്മക്ക് നല്കിയ നൈജീരിയന്‍ സ്വദേശി ഒക്കോവോയെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഗോവയില്‍ വച്ച് രേഷ്മയ്ക്കും കൂട്ടുകാര്‍ക്കും കൊക്കയ്ന്‍ എത്തിച്ചുനല്കിയത് ഫ്രാങ്ക് എന്നയാളാണ് എന്നായിരുന്നു യുവതികളുടെ ആദ്യമൊഴി. ഒക്കോവോ തന്നെയാണ് ഫ്രാങ്ക് എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ ഉള്ളത്. ഇക്കാര്യം രേഷ്മ പൊലീസിനു മുന്‍പില്‍ സമ്മതിച്ചതായും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends