Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ സിപിഎം ഇറക്കിയ ദൂതനാര്?

11 APRIL 2015 06:02 PM IST
മലയാളി വാര്‍ത്ത.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം, പി.സി ജോര്‍ജിനെ ഉപയോഗിച്ചതായി സംസ്ഥാന ഇന്റലിജന്‍സ്. ഇക്കാര്യം മനസില്‍ വച്ചാണ് ഇടതു പക്ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായി യുഡിഎഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍ വെളിപ്പെടുത്തിയത്.
മുന്നണിയിലെ ഘടകകക്ഷികളെ കൈയ്യിലെടുക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് തങ്കച്ചന്‍ പറഞ്ഞത് രമേശ് ചെന്നിത്തല നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദൂതന്‍മാരെ ഉപയോഗിച്ചാണ് സിപിഎം കരുനീക്കങ്ങള്‍ നടത്തിയതെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു. ദൂതന്‍മാര്‍ എന്നുദ്ദേശിച്ചത് പി.സി ജോര്‍ജിനെയാണ്.
ഇടതുമുന്നണി വിട്ടവരെ മാത്രമല്ല യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നവരെയും സിപിഎം സമീപിച്ചതായി തങ്കച്ചന്‍ ആരോപിച്ചു. ജനതാദളും ആര്‍എസ്പിയുമായി സിപിഎം നടത്തി വരുന്ന ചര്‍ച്ചകള്‍ക്ക് പുറമെയാണ് വര്‍ഷങ്ങളായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന കക്ഷികളെ സിപിഎം കൂട്ടു പിടിക്കാന്‍ ഒരുങ്ങുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടാതെ ലീഗിനെയും സിപിഎം നോട്ടമിട്ടു. പി.സി. ജോര്‍ജാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സംസാരിച്ചത്.
കേരള കോണ്‍ഗ്രസ് മാണിയെ തങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ജോര്‍ജ് മാണിക്കെതിരെ തിരിഞ്ഞതും ചീഫ് വിപ്പ് സ്ഥാനം കളഞ്ഞുകുളിച്ചതും. ജോര്‍ജിനെ ഇടതു മുന്നണിയിലെടുക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ ചില എം എല്‍ എ മാരെ ഒപ്പം കൂട്ടണം. ഇല്ലെങ്കില്‍ ലയനം സാധ്യമല്ല.
പി.സി ജോര്‍ജിന്റെ നീക്കങ്ങള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്. ജോര്‍ജിന്റെ ശ്രമങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്ന് ആഭ്യന്തര വകുപ്പും സംശയിക്കുന്നു. ഇക്കാര്യം മുന്നില്‍ കണ്ടാണ് പിസിയെ യുഡിഎഫില്‍ നിന്നും ഒഴിവാക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചത്. ജോര്‍ജ് യുഡിഎഫ് വിട്ടാല്‍ കൂടുതല്‍ അപകടകാരിയാകുമെന്നും ഉമ്മന്‍ചാണ്ടി കരുതുന്നു.
ജോര്‍ജ് ദൂതിന്റെ എല്ലാ വിശദാംശങ്ങളും യുഡിഎഫ് നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends