Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെട്ടിക്കിടക്കുന്ന ക്ഷേത്രസ്വത്ത് വികസനത്തിന് ഉപയോഗിക്കണമന്ന് സുരേഷ് ഗോപി ; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം തൊട്ട് കളിവേണ്ടെന്ന് മുഖ്യമന്ത്രി

12 APRIL 2015 12:07 PM IST
മലയാളി വാര്‍ത്ത.

മോഡി സര്‍ക്കാരിന്റെ ബജറ്റിലെ കെട്ടിക്കിടക്കുന്ന ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് നിക്ഷേപമായി സ്വീകരിക്കുമെന്ന പദ്ധതിയെക്കുറിച്ച് സംസ്ഥാനത്ത് വാദപ്രതിവാദങ്ങള്‍. ക്ഷേത്രങ്ങളില്‍ കെട്ടിക്കിടക്കുന്ന ഫണ്ട് വികസനത്തിനായി വിനിയോഗിക്കണമെന്നു സൂപ്പര്‍ താരം സുരേഷ് ഗോപി പറഞ്ഞു, കേന്ദ്രത്തിന്റെ നടപടിയെ എതിര്‍ത്ത് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നീക്കമുണ്ടെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വര്‍ണശേഖരം തൊടാന്‍ അനുവദിക്കില്ലെന്നും വിശ്വാസികളുടെ മതവികാരത്തെ വേദനിപ്പിക്കുന്ന ഒരു നടപടിക്കും തന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ച പദ്ധതി അടുത്തമാസം മുതല്‍ നടപ്പിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം തുടങ്ങി രാജ്യത്തെ പലക്ഷേത്രങ്ങളിലായി 3000 ടണ്ണിലധികം സ്വര്‍ണ ശേഖരം ഉണ്ടെന്നാണ് കണക്ക്.
ഇതു നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ മൂല്യം മാത്രം 1.25 ലക്ഷം കോടി രൂപയിലധികം വരും. മുംബൈ സിദ്ധിവിനായക ക്ഷേത്രത്തില്‍ 158 കിലോ ഗ്രാം സ്വര്‍ണവും വരുമെന്നാണ് കണക്ക് കൂട്ടല്‍.
വിശ്വാസികളുടെ അനുമതിയില്ലാതെ ഒരാള്‍ക്കും ക്ഷേത്രസ്വത്തില്‍ തൊടാന്‍ അവകാശമില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീം കോടതിയാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ഇത്രയും അമൂല്യമായ സ്വര്‍ണശേഖരം കാത്തുസൂക്ഷിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന സ്വര്‍ണാവശ്യങ്ങള്‍ പരിഗണിച്ച് വ്യാപാരകമ്മി ഇല്ലാതാക്കാനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രം, സിദ്ധി വിനായക ക്ഷേത്രം തുടങ്ങി സമ്പത്തില്‍ മുന്‍നിരയിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയത് എന്നായിരുന്നു വാര്‍ത്തകള്‍. സ്വര്‍ണവും പരമ്പരാഗത നിധികളും സര്‍ക്കാരിലേക്കു നിക്ഷേപമായി സ്വീകരിച്ചു പലിശ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരത്തിലുള്ള സ്വര്‍ണവും പരമ്പരാഗത നിധികളും സര്‍ക്കാരിലേക്കു നിക്ഷേപമായി സ്വീകരിച്ച് പലിശ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വര്‍ണവും മറ്റു സ്വത്തുക്കളും ബാങ്കുകളില്‍ നിക്ഷേപമായി സ്വീകരിച്ച് പലിശ നല്‍കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends