Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് 15കാരിയായ മകളെ പലിശക്കാരന്‍ വിവാഹം കഴിച്ചതായി പരാതി

12 APRIL 2015 12:19 PM IST
മലയാളി വാര്‍ത്ത.

കടം വീട്ടാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ അവസാനം കൊമ്പന്‍മീശയുള്ള പലിശക്കാരന്‍ 15കാരിയായ മകളെ ആവശ്യപ്പെടുമെന്ന് ഓരിക്കലും വിചാരിച്ചില്ല. കടം വീട്ടാനാകാതെ അവസാനം ചൊവ്വാഴ്ച്ച പലിശക്കാരന് തന്റെ സ്‌കൂളില്‍ പഠിക്കുന്ന മകളെ കെട്ടിച്ചുകൊടുക്കേണ്ട ഗതികേടാണ് ഈ മാതാപിതാക്കള്‍ക്ക് വന്നത്. കടം വാങ്ങിയ പണം മടക്കിക്കൊടുക്കാനാകാത്തതിനാല്‍ പതിനഞ്ചുകാരിയായ മകളെ മാതാപിതാക്കള്‍ പലിശക്കാരനു വിവാഹം കഴിച്ചു നല്‍കിയെന്നു പിതാവിന്റെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. മാവടി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബാലവിവാഹത്തിന്റെ ഇര. മാവടി മേഖലയില്‍ പണം പലിശയ്ക്കു നല്‍കുന്ന 36 വയസുകാരനാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്തത്. തമിഴ്‌നാട്ടിലെ ഇയാളുടെ വീട്ടില്‍ ചൊവ്വാഴ്ച ആയിരുന്നു വിവാഹം.
ഇയാളില്‍നിന്നു വാങ്ങിയ പണം മടക്കി നല്‍കാനാകാതെ വന്നതിനെത്തുടര്‍ന്ന് സാധിക്കാതെ കൗമാരക്കാരിയായ മകളെ വിവാഹം ചെയ്തു നല്‍കുകയായിരുന്നെന്നു പിതാവിന്റെ സഹോദരനും നാട്ടുകാരും ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളോ നാട്ടുകാരോ അറിയാതെ രഹസ്യമായാണ് വിവാഹം നടത്തിയത്. വിവരം തിരക്കിയെത്തിയ പിതൃസഹോദരന്‍ അടക്കമുള്ളവരെ പലിശക്കാരനും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
തേനി വീരപാണ്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ളയാളാണ് പലിശക്കാരന്‍. പെണ്‍കുട്ടിയുടെ കുടുംബത്തെ വേനല്‍ അവധി ആരംഭിച്ചപ്പോള്‍ മുതല്‍ വീട്ടില്‍നിന്നു കാണാതായിരുന്നു.
തുടര്‍ന്നു പിതൃസഹോദരന്‍ അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി ഒഴികെയുള്ളവര്‍ വീരപാണ്ടിയിലെ കുടുംബവീട്ടില്‍ ഉള്ളതായി അറിഞ്ഞു.
പെണ്‍കുട്ടിയെക്കുറിച്ചു കൂടുതലായി അന്വേഷിച്ചപ്പോഴാണു വിവാഹം നടന്നത് അറിയുന്നത്. ഇതുസംബന്ധിച്ചു തമിഴ്‌നാടു മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചൈല്‍ഡ് ലൈനും പരാതി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends