Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോര്‍ജ്ജ് അഴിമതിക്കെതിരെ സംസാരിക്കുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ; എനിക്കെതിരെ ജോര്‍ജ് നീങ്ങിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍

12 APRIL 2015 09:47 PM IST
മലയാളി വാര്‍ത്ത.

ഗണേഷ് കുമാറിന്റെ ആനപ്പക അങ്ങനെ പുറത്തു വന്നു. തന്നെ രായ്ക്ക് രാമാനം മന്ത്രി പദവിയില്‍ നിന്നും പുകച്ച് പുറത്ത് ചാടിച്ച പിസി ജോര്‍ജിനെതിരെ ഒരു അവസരം വരാന്‍ കാത്തിരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. പിസി ജോര്‍ജിന്റെ മന്ത്രിപദത്തിന് സമാനമായ ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ടതോടെ പിസിയ്‌ക്കെതിരെ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചു.
അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജ്ജിന് അവകാശമില്ലെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ജോര്‍ജ് അഴിമതിക്കെതിരെ സംസാരിക്കുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജിന് അര്‍ഹതയില്ല. തനിക്കെതിരെ ജോര്‍ജ് നീങ്ങിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ്. തന്നെ പുറത്താക്കാന്‍ ശ്രമിച്ച പി.സി ജോര്‍ജിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും കൊല്ലത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെ ഗണേശ് കുമാര്‍ ചോദിച്ചു.
ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട പി സി ജോര്‍ജ്ജ് അഴിമതി വിരുദ്ധ മുന്നണിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു. ഇങ്ങനെ അഴിമതിക്കെതിരായ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞാണ് ഗണേശ് രംഗത്തെത്തിയത്. അതേസമയം ഗണേശിന് മറുപടി നല്‍കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് പ്രതികരിച്ചു. തനിക്കെതിരെ ആരോപിക്കുന്നതിന് മുമ്പ് ഗണേശ് ബാലകൃഷ്ണ പിള്ളയോട് ചോദിക്കണം. ഗണേശ് തനിക്ക് സഹോദരനെ പോലെയാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (36 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (3 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (3 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (3 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (3 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends