Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഓര്‍മ്മയുണ്ടോ പീസി ഈ മുഖം... തന്നെ അപമാനിച്ച് പുറത്ത് ചാടിച്ച പിസി ജോര്‍ജിനെ പകരം വീട്ടി ഗണേഷ് കുമാര്‍

12 APRIL 2015 10:42 PM IST
മലയാളി വാര്‍ത്ത.

ഏറ്റവും പ്രഗത്ഭനായ മന്ത്രി എന്ന് പേരെടുത്ത ഗണേഷ് കുമാറിന് മന്ത്രി പദം നഷ്ടപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. പിസി ജോര്‍ജിന്റെ ചരടുവലിയാണ് തന്റെ മന്ത്രിപദം നഷ്ടപ്പെട്ടെത് എന്നാണ് ഗണേഷ് ഇപ്പോഴും വിശ്വസിക്കുന്നത്. 
ബാലകൃഷ്ണ പിള്ള ജയിലില്‍ ആയിരുന്ന സമയത്ത് പിസി ജോര്‍ജ് ഗണേഷിന്റെ അടുത്ത സുഹൃത്തായിരുന്നു. പൊതുവേദിയില്‍ തന്റെ അനുജനെന്നാണ് ഗണേഷിനെ പിസി വിശേഷിപ്പിച്ചത്. ആ വേദിയില്‍ വച്ചാണ് അനുജനും ജേഷ്ഠനും കൂടി വിഎസിനെ അപമാനിച്ച് പ്രസംഗിച്ചത്. അതില്‍ പിന്നീട് ഗണേഷ് നന്നായി പശ്ചാത്തപിച്ചു. 
കാലം മാറിയതോടെ ഇവര്‍ തമ്മിലുള്ള ബന്ധത്തിനും ഉലച്ചില്‍ വന്നു. തന്റെ തട്ടകമായ വനം വകുപ്പില്‍ തൊട്ട് പിസി ജോര്‍ജ് കളിച്ചതോടെ ഗണേഷ് ആഞ്ഞടിച്ചു. വനം കൈയ്യേറ്റക്കാര്‍ക്ക് പിസി ജോര്‍ജ് ഒത്താശ ചെയ്‌തെന്ന പരാതിയിന്മേല്‍ ഗണേഷ് ആഞ്ഞടിച്ചതോടെ ആ അനിയന്‍ പിസിയുടെ വലിയ ശത്രുവായി. മുഖ്യമന്ത്രി കൂടി ഗണേഷിന്റെ പക്ഷത്തായതോടെ പിസി ഒറ്റപ്പെട്ടു. 
തുടര്‍ന്നാണ് ഗണേഷിനെ താഴെയിറക്കാനുള്ള ഗവേഷണം പിസി ആവിഷ്‌കരിച്ചത്. അപ്പോഴാണ് തേടിയ വള്ളി സരിതയുടെ മുന്‍ഭാര്‍ത്താവായ ബിജു രാധാകൃഷ്ണന്റെ രൂപത്തില്‍ വന്നത്. 
തുടര്‍ന്നാണ് മംഗളം പത്രത്തില്‍ വാര്‍ത്ത കൊടുത്തത്. മന്ത്രിമാരില്‍ ഒരാള്‍ക്ക് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും അടി കിട്ടിയെന്നായിരുന്നു വാര്‍ത്ത. മംഗളത്തില്‍ വന്നതിനെ തുടര്‍ന്ന് പിസി ജോര്‍ജ് അതേറ്റ് പിടിച്ചു. എല്ലാ മന്ത്രിമാരേയും പ്രതിക്കൂട്ടില്‍ നര്‍ത്തുന്നതില്‍ മനം നൊന്ത പിസി ജോര്‍ജ് അടികിട്ടിയ ആ മഹാനായ മന്ത്രിയുടെ പേര് വിളിച്ചു പറഞ്ഞു ഗണേഷ് കുമാര്‍. അതിനെ തുടര്‍ന്നുണ്ടായ പുകില് യാമിനി തങ്കച്ചി ഏറ്റ് പിടിച്ചപ്പോള്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. 
പിസി ജോര്‍ജ് നടത്തിയ ആ ഒരു തുറന്നു പറച്ചിലില്‍ നിന്നും ഗണേഷ് കുമാറിന് ഇതുവരേയും മോചനം നേടാന്‍ കഴിഞ്ഞില്ല. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ഓരോ അവസരങ്ങളും പിസി ജോര്‍ജ് തച്ചുടച്ചിരുന്നു. പിസി ജോര്‍ജ് കാരണമാണ് ഗണേഷ് കുമാര്‍ യുഡിഎഫ് വിട്ടതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends