Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മാമ്പൂ ആകുന്നതുമുതല്‍ പഴം പഴുപ്പിക്കുന്നതുവരെ വിഷം തളിച്ച്

13 APRIL 2015 01:24 PM IST
മലയാളി വാര്‍ത്ത.

മാങ്ങകള്‍ പഴുപ്പിക്കാനായി വ്യാപകമായ തോതില്‍ കാത്സ്യം കാര്‍ബൈഡ് വിതറുന്നു. ഇതു മൂലം മാരക രോഗങ്ങളാണ് ആളുകള്‍ക്ക് ഉണ്ടാകുന്നത്. മാമ്പൂ ആകുന്നതുമുതല്‍ പഴം പഴുപ്പിക്കുന്നതുവരെ ഈ വിഷം തളിച്ചാണ് . ഇപ്പോള്‍ തങ്ങളുടെ പറമ്പിലും മുറ്റത്തുമുള്ള മാമ്പഴം മുപ്പെത്തുമുമ്പ് തന്നെ മാമ്പഴകച്ചവടക്കാര്‍ക്ക് പാട്ടത്തിന് നല്കുകയാണ് വിട്ടുടമസ്ഥര്‍ . ഇത്തരത്തില്‍ മാങ്ങ പാട്ടത്തിനെടുക്കുന്നവര്‍ ആദ്യം ചെയ്യുന്നത് മാമ്പൂവ്‌കൊഴിയാതിരിക്കാന്‍ മരുന്ന് തളിക്കുകയാണ് . പിന്നിട് മുപ്പെത്താത്ത മാങ്ങ ഉള്‍പ്പെടെ പറിച്ചെടുത്ത് മലയോരമേഖലയിലെ ജനവാസം കുറവായ പല പ്രദേശങ്ങളിലും എത്തിച്ച് ചാക്കിലും മറ്റും മാങ്ങ നിരത്തിയിട്ടതിന് ശേഷം മുകളില്‍ കാല്‍സ്യം കാര്‍ബൈഡ് വിതറി ക്യത്രിമമായി പഴുപ്പിച്ചെടുത്താണ് വിപണികളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നത്.
കാല്‍സ്യം കാര്‍ബൈഡ് അന്തരിക്ഷത്തിലെ ഈര്‍പ്പവുമായിചേര്‍ന്ന് രാസപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുണ്ടാകുന്ന വാതകത്തിന്റെ പ്രവര്‍ത്തനം മുലമാണ് മാങ്ങ പഴുക്കുന്നത്. ഗ്യാസ് വെല്‍ഡിങ്ങിനും പോളിത്തീന്‍ .പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുമാണ് കാല്‍സ്യം കാര്‍ബൈഡ് കുടുതലായും ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡിന്റെ രാസപ്രവര്‍ത്തനങ്ങള്‍മുലമുണ്ടാകുന്ന വാതകത്തിനൊപ്പം ഉണ്ടാവുന്നലോഹവിഷാംശങ്ങളായ അസറ്റിലിന്‍ഓര്‍ഗാനിക്ക് കോംമ്പൗണ്ട് ആമാശയക്യാന്‍സറിന് കാരണമാവുന്നു. ലോഹവിഷാംശമായ ആര്‍സനിക്ക് , ഫോസ്ഫറസ് എന്നിവ മറ്റ് മാരകരോഗങ്ങള്‍ക്കും കാരണമാവുന്നു. വയറിളക്കം , ഛര്‍ദ്ധി , തലവേദന എന്നിവയ്ക്ക് പെട്ടെന്ന് കാരണമാവുകയും ഈ ലോഹവിഷാംശങ്ങള്‍ മറ്റ് രോഗങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.
കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാപകമായി കരാര്‍ വ്യവസ്ഥയില്‍ മാങ്ങപഴുപ്പിച്ച് വിതരണത്തിനായി എത്തിച്ചുകൊടുക്കുന്ന സംഘവും മലയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട് . അയ്യകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരി , രണ്ടാംകടവ് ,മുടിയരിഞ്ഞി , എടപ്പുഴ, വാളത്തോട് , വാണിയപാറത്തട്ട് എന്നിവിടങ്ങളിലും ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ, മണിക്കടവ് , കോളിത്തട്ട് , എന്നിവിടങ്ങളിലെ ജനവാസമില്ലാത്ത കേന്ദ്രങ്ങളിലാണ് വ്യാപകമായി മാങ്ങ പഴുപ്പിച്ച് വിപണിയില്‍ എത്തിച്ചുകൊടുക്കുന്ന രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ക്യത്രിമമായി മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡിന് ഒരുകിലോയ്ക്ക് 80 രുപയാണ് വില . 20 ഗ്രാം കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് 25 കിലോഗ്രാം മാങ്ങവരെ പഴുപ്പിക്കാം .
അതുപോലെ വഴിയില്‍ നിന്ന് കിട്ടുന്ന ജ്യൂസുകളും കുടിക്കരുത്. പല കടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നഗര സഭാ ആരോഗ്യ വിഭാഗം തിരുവനന്തപുരത്ത് നടത്തിയ റെയ്ഡില്‍ കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (11 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (20 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (25 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends