Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

16 APRIL 2015 10:11 AM IST
മലയാളി വാര്‍ത്ത.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെയും രക്ഷിക്കാനെത്തിയ പരിസരവാസികളെയും കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുംപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി പോലീസ് അറസ്റ്റിലായി. ചിറയ്ക്കല്‍ ഗായത്രി റോഡിന് സമീപം താമസിക്കുന്ന പുതുപറമ്പില്‍ ഷിബിനാണ് പളനിയില്‍ നിന്ന് പോലീസിന്റെ പിടിയിലായത്. ഷിബിന്റെ പിതാവ് സുരേന്ദ്രനും പിടിയിലായിട്ടുണ്ട്. ഷിബിന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ ഇയാളുടെ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപത്തു നിന്ന് സംഭവദിവസം തന്നെ പൊലീസ് കണ്ടെടുത്തിരുന്നു.
കുന്നത്തങ്ങാടി തച്ചംപിള്ളി കരിപ്പാറ വീട്ടില്‍ പരേതനായ സുനില്‍കുമാറിന്റെ മകള്‍ അലിഗ്രയെയാണ് (21) ചൊവ്വാഴ്ച രാവിലെ 9.30 ഓടെ റോഡരികിലെ മതിലിനോട് ചേര്‍ത്ത് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അലിഗ്രയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് സ്ത്രീകളടക്കം ആറു പേര്‍ക്കും പരിക്കേറ്റിരുന്നു.
അലിഗ്രയും ഷിബിനും ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശൂര്‍ നഗരത്തിലെ ഒരേ ട്യൂട്ടോറിയല്‍ കോളേജിലായിരുന്നു. ആ സമയത്ത് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അലിഗ്ര നിരസിക്കുകയായിരുന്നു. തുടര്‍ന്നുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വെളുത്തൂര്‍ നമ്പോര്‍ക്കാവ് ക്ഷേത്രത്തിലും തുടര്‍ന്ന് മനക്കൊടി സുബ്രഹ്മണ്യക്ഷേത്രത്തിലും ദര്‍ശനം കഴിഞ്ഞ് അലിഗ്ര മടങ്ങുമ്പോള്‍ കാറില്‍ പിന്നാലെയെത്തിയ ഷിബിന്‍ കത്തി ഉയര്‍ത്തിക്കാട്ടി ആദ്യം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മതിലിനോട് ചേര്‍ത്ത് ഇടിച്ച് വീഴ്ത്തി. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ യുവതിയെ എഴുന്നേല്‍പ്പിക്കുന്നതിനിടെ വീണ്ടും കാര്‍ ഓടിച്ചുവന്ന് അവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ എത്തുന്നതു കണ്ട് മതിലില്‍ കാര്‍ ഇടിച്ച് പരിഭ്രാന്തി പരത്തി ഷിബിന്‍ കടന്നുകളയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends