Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഘടകകക്ഷികളോടുള്ള നിരീക്ഷണം തുടരുന്നു; അമര്‍ഷം ഉള്ളിലൊതുക്കി പാര്‍ട്ടികള്‍, വിഷയം പൊട്ടിത്തെറിയിലേക്ക്

16 APRIL 2015 06:51 PM IST
മലയാളി വാര്‍ത്ത.

യുഡിഎഫ് ഘടകകക്ഷികളെ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നതായുള്ള കണ്‍വീനര്‍ വിപി തങ്കച്ചന്റെ പ്രസ്താവനയ്‌ക്കെതിരെ ഘടകകക്ഷികളില്‍ അമര്‍ഷം പുകയുന്നു. യുഡിഎഫ് യോഗത്തില്‍ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും വസ്തുത മനസില്‍ സൂക്ഷിച്ച് മുന്നോട്ടു പോകാന്‍ ഘടകകക്ഷികള്‍ തീരുമാനിച്ചു. അതിനിടെ തങ്കച്ചന്റെ പ്രസ്താവന തെറ്റാണെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രംഗത്തെത്തി. ആഭ്യന്തരവകുപ്പ് അറിയാതെ ആര്‍ക്കും ആരെയും നിരീക്ഷിക്കാനാവില്ലെന്നായിരുന്നു രമേശിന്റെ അഭിപ്രായം. സര്‍ക്കാര്‍ നിരീക്ഷണ പോലീസിന്റെ കാര്യം ആദ്യം പുറത്തു വിട്ടത് മലയാളി വാര്‍ത്തയാണ്. പി.സി. ജോര്‍ജിനെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. കെഎം മാണിയെ നിരീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴില്ല. ആര്‍എസ് പിയെയും ജനതാദളിനെയും തങ്കച്ചന്റെ പ്രസ്താവനയ്ക്ക് ശേഷവും നിരീക്ഷിക്കുന്നുണ്ട്. ജനതാ പാര്‍ട്ടികളുടെ ലയനത്തിനുശേഷം കേരളത്തിലെ ജനതാദള്‍ കൂറുമാറുമെന്ന സംശയം സര്‍ക്കാരിനുണ്ട്. കെഎം മാണിക്ക് സിപിഎം മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെട്ടതിനു പിറകെയാണ് അദ്ദേഹം ബാര്‍കോഴയില്‍ പ്രതിയായത്. കൃത്യസമയത്ത് വിവരം സര്‍ക്കാരിനു ലഭിച്ചതു കൊണ്ടാണ് ഇത് സാധ്യമായത്. നിരീക്ഷണം നടന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഉണ്ടാകുമായിരുന്നില്ല. പ്രമുഖനേതാക്കളുടെയും അവരുടെ അടുപ്പക്കാരുടെയും ഫോണുകളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ട്. ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് പല സൂചനകളും സര്‍ക്കാരിനു ലഭിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയാതെ സര്‍ക്കാരിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയില്ല.
തങ്കച്ചന്‍ അബദ്ധത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവം പുറത്തു വന്നയുടനെ ഉമ്മന്‍ചാണ്ടിയും രമേശും രംഗത്തെത്തി. തങ്കച്ചനെ ശാസിക്കുകയും ചെയ്തു. ആടിയുലഞ്ഞു നില്‍ക്കുന്ന സഹര്‍ക്കാരിനെ തങ്കച്ചന്റെ പ്രസ്താവന കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
കെ.കരുണാകരന്റെ കാലത്തും നിരീക്ഷണം ശക്തമായിരുന്നു. നിരീക്ഷണത്തില്‍ പുതുമയില്ലെങ്കിലും അത് നേതാക്കള്‍ തുറന്നു പറയുമ്പോഴാണ് വിവാദം പൊട്ടി പുറപ്പെടാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends