Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ശിവന്‍കുട്ടിക്കെതിരെ പാര്‍ട്ടി; പ്രവര്‍ത്തനങ്ങള്‍ പലതും സര്‍ക്കാരിനുള്ള ഗുണകരമെന്ന് വിലയിരുത്തല്‍

16 APRIL 2015 07:19 PM IST
മലയാളി വാര്‍ത്ത.

വി.ശിവന്‍കുട്ടി എംഎല്‍ എയോട് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി. ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ അഴിമതി നടന്നതായുള്ള ശിവന്‍കുട്ടിയുടെ പരാതി സിബിഐ തള്ളികളഞ്ഞതോടെയാണ് സിപിഎം സംസ്ഥാന നേതാക്കള്‍ ശിവന്‍കുട്ടിയെക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ശിവന്‍കുട്ടിയുടെ ഇത്തരം ആരോപണങ്ങള്‍ സര്‍ക്കാരിന് ഗുണം ചെയ്തതായാണ് അവരുടെ ആക്ഷേപം.
വി ശിവന്‍കുട്ടി പബ്‌ളിസിറ്റിക്ക് വേണ്ടി വിനകള്‍ വിലകൊടുത്തു വാങ്ങുന്നു എന്നാണ് ആരോപണം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവ അന്വേഷണ എജന്‍സികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച് അന്വേഷണ പ്രഖ്യാപനം നേടിയെടുക്കുന്നതിനു പകരം ശിവന്‍കുട്ടി തോറ്റു മടങ്ങുകയാണെന്ന് സിപിഎം പറയുന്നു. ദേശീയ ഗെയിംസില്‍ അഴിമതി നടന്നിട്ടുണ്ട്. എന്നാല്‍ തെളിവ് കണ്ടെത്താതെ പരാതി നല്‍കി. സംഘാടകര്‍ തെളിവുകള്‍ ഇല്ലാതാക്കി.
ബജറ്റ് അവതരണവേളയില്‍ ശിവന്‍ കുട്ടി നടത്തിയ കസര്‍ത്തുകള്‍ സിപിഎമ്മിന് ക്ഷീണമുണ്ടാക്കി. ഇത്തരം സമരമാര്‍ഗങ്ങള്‍ ശരിയല്ല. സിപിമ്മിനൊപ്പം നില്‍ക്കുന്നവര്‍ പോലും എതിരാകും. സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തുന്നവരും പാര്‍ട്ടിക്ക് എതിരാകും. മേലില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവു കണ്ടെത്താന്‍ ശ്രമിക്കണമെന്നും സിപിഎം , വി.ശിവന്‍കുട്ടിക്ക് അന്ത്യശാസനം നല്‍കും. തെളിവില്ലെങ്കില്‍ ആരോപണങ്ങള്‍ ഉന്നയിക്കരുത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഎമ്മിന്റെ ബദ്ധവൈരിയാണ്. റ്റി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ലോകം മുഴുവന്‍ പാര്‍ട്ടിക്ക് എതിരായത് തിരുവഞ്ചൂരിന്റെ പ്രവര്‍ത്തനം കാരണമാണ്. ദേശീയ ഗെയിംസ് അഴിമതി തിരുവഞ്ചൂരിനെ പിടിക്കാന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ ശിവന്‍കുട്ടിയുടെ പക്വതയില്ലാത്ത പരാതി കാരണം അതിനു കഴിയാതെ പോയി.
അതേസമയം ശിവന്‍കുട്ടി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന നേരം മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍തോതില്‍ കൊഴിഞ്ഞു പോവുകയാണ്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലാണ് ചേക്കേറുന്നത്. എംഎല്‍എ എന്ന നിലയില്‍ ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം മികവുറ്റതല്ലെന്നും സിപിഎം കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends