Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിസാമിന്റെ ഭൂമിഇടപാടുകളെ കുറിച്ചുള്ള അന്വേഷണം ഉന്നതര്‍ ഇടപെട്ട് അട്ടിമറിച്ചു, സരിതയെപ്പോലെ നിസാമും വാ തുറന്നാന്‍ നാറുന്നത് രാഷ്ടീയ് ഉദ്യോഗസ്ഥ നേതൃത്വം

17 APRIL 2015 08:37 AM IST
മലയാളി വാര്‍ത്ത.

തന്നെക്കാലും വലിയ വെട്ടിപ്പ് നടത്തിയത് രാഷ്ടീയക്കാരാണെന്ന് ചന്ദ്രബോസ് കൊലക്കേലിലെ പ്രതി മുഹമ്മദ് നിസാം. തന്റെ ഭൂമി ഇടപാടുകളെല്ലാം രാഷ്ടീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിയാവുന്നതാണ്. തനിക്ക് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തന്നിരുന്നത് ഇവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് നിസാം വെളിപ്പെടുത്തിയതെന്ന് സൂചന. നേരെയായാലും വെട്ടിച്ചായാലും പറ്റിച്ചായാലും എന്തെങ്കിലും നേടിയാന്‍ അതില്‍ നിന്ന് ഒരുഓഹരിനേടാന്‍ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും വരും. പലരുടേയും ബിനാമിയായും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിസാം വെളിപ്പെടുത്തിയതായാണ് സൂചന. നിസാമിന്റെ വെളിപ്പെടുത്തലോടുകൂടി നിസാമിന്റെ ഭൂമിഇടപാടുകളിലുള്ള അന്വേഷണം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.
നിസാമിന്റെ പ്രധാന ധനവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്ന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്ന് നേരത്തെ തന്നെ വാര്‍ത്ത പുറത്തുവന്നിരുന്നു. കിങ്‌സ് സ്‌പേസ് എന്ന കമ്പനിയെ ഉപയോഗിച്ചായിരുന്നു നിസാമിന്റെ ഭൂമി ഇടപാടുകള്‍. ഈ ഭൂമി ഇടപാടുകള്‍ നടക്കുമ്പോഴും കോടികളുടെ നികുതി വെട്ടിന്നു നടന്നിരുന്നു. എന്നാല്‍ ചന്ദ്രബോസ് കേസിലെ ഉന്നത സ്വാധീനം എന്ന പോലെ ഈ കേസിലെയും അന്വേഷണം അട്ടിമറിക്കുകയാണ്. സമൂഹത്തിലെ മാന്യന്‍മാരായ പല ഉന്നതര്‍ക്കും നിസാമിന്റെ ഇടപാടുകളുമായി ബന്ധമുണ്ടന്നത് തന്നെയാണ് ഇതിന് കാരണം.
മുഹമ്മദ് നിസാമിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനി കിങ്‌സ് സ്‌പേസിന്റെ നികുതി വെട്ടിപ്പ് അന്വേഷണമാണ് അട്ടിമറിക്കപ്പെടുന്നത്. എം.ജി റോഡിലെ കിങ്‌സ് സ്‌പേസിന്റെ ഓഫീസില്‍ സെയില്‍സ് ടാക്‌സ് ഇന്റലിജന്റ്‌സ് വിഭാഗം ഫെബ്രുവരി 26ന് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക്ക് , കമ്പ്യൂട്ടര്‍ എന്നിവ കസ്റ്റഡിയിലെടുത്തു. എന്നാല്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴിപ്പെട്ട് ഇവയുടെ പരിശോധന ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.
വില്‍പ്പന നികുതി വിഭാഗത്തിന് സമര്‍പ്പിച്ച രേഖകളിലേതിനെക്കാള്‍ ഉയര്‍ന്ന വിലയിലാണ് ഫ്‌ലാറ്റുകളും വില്ലകളും വില്‍പ്പന നടത്തിയതെന്ന് ഇന്റലിജന്‍സിന് സംശയമുണ്ടായിരുന്നു. തൃശൂരില്‍ മാത്രം നിസാം കോടികളുടെ ഇടപാടാണ് ഈ മേഖലയില്‍ നടത്തിയിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള ഭൂമി ഇടപാടുകളെക്കുറിച്ചും പിടിച്ചെടുത്ത രേഖകളില്‍ നിന്ന് വിവരം ലഭിക്കുമെന്നാണ് സംഘത്തിന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (11 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (18 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (20 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (26 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (30 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (32 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (58 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends