Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഭൂപരിഷ്‌കരണ നിയമം ; കണ്‍വീനര്‍ക്ക് മുഖ്യന്റെ ശാസന, വിശദീകരണവുമായി വീണ്ടും തങ്കച്ചന്‍

17 APRIL 2015 02:03 PM IST
മലയാളി വാര്‍ത്ത.

തനിക്കുപറ്റിയത് നാവു പിഴയെന്നു പറഞ്ഞ് തടിയൂരി കണ്‍വീനര്‍. ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചില്ലെന്ന വിശദീകരണവുമായി കണ്‍വീനര്‍ പിപി തങ്കച്ചന്‍. ഭൂമി പതിച്ച് നല്‍കാന്‍ പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ചെയ്യാനാണ് യോഗം തീരുമാനിച്ചതെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
നേരത്തെ ഘടകകക്ഷികളെ രഹസ്യാന്വേഷണ പൊലീസ് നിരീക്ഷിക്കുന്നുവെന്ന തങ്കച്ചന്റെ പരാമര്‍ശവും വ്യാപക ചര്‍ച്ചകള്‍ക്ക് ഇട നല്‍കി. ആര്‍എസ്പി, ജനതാദള്‍ കക്ഷികളെ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു തങ്കച്ചന്‍ പറഞ്ഞത്. പിന്നീട് മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാമുണ്ടാക്കിയെന്ന് പറഞ്ഞ് തടിയൂരി. മുന്നണിയുടെ ഭാവിയെ തന്നെ ചോദ്യം ചെയ്ത ഈ പരാമര്‍ശത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് തള്ളിപ്പറയേണ്ടി വന്നു. ഇതിന് തൊട്ട് പിന്നാലെയാണ് യുഡിഎഫ് യോഗത്തിലെ തീരുമാനം തന്നെ മാറ്റി പറഞ്ഞത്. അതു സര്‍ക്കാരിനെതിരെ വ്യാപക സമരങ്ങള്‍ക്ക് സാധ്യതയുള്ള വിഷയം. ഈ സാഹചര്യത്തിലാണ് തെറ്റ് സമ്മതിച്ച് തിരുത്ത് നല്‍കാന്‍ മുഖ്യമന്ത്രി തങ്കച്ചനോട് നിര്‍ദ്ദേശിച്ചത്. ഇത്തരം തെറ്റുകള്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശിച്ചു.
ഇന്നലത്തെ യുഡിഎഫ് യോഗത്തിന് ശേഷമാണ് ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് യുഡിഎഫ് നിര്‍ദ്ദേശിച്ചതായി തങ്കച്ചന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചത്. അത് ബ്രേക്കിങ്ങ് ന്യൂസ് ആയി ചാനലുകള്‍ നല്‍കി. എന്നിട്ടും മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇതോടെ ഇന്നത്തെ പത്രങ്ങളില്‍ കണ്‍വീനര്‍ പറഞ്ഞത് പ്രധാന വാര്‍ത്തയായി എത്തി. ഇതോടെ കണ്‍വീനറെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.
 ഇന്നലെ പറഞ്ഞത് തെറ്റായിരുന്നുവെന്നും സമ്മതിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തങ്കച്ചന്‍ പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends