Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇനി ആരെയും സഹായിക്കാനില്ല, മുഖ്യമന്ത്രിക്കെതിരെ നാളെ കോടതിയില്‍ തെളിവ് നല്‍കുമെന്ന് സോളാര്‍കേസ് പ്രതി ബിജുരാധാകൃഷ്ണന്‍

17 APRIL 2015 04:19 PM IST
മലയാളി വാര്‍ത്ത.

സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ നടത്തിയ പങ്ക് വെളിച്ചത്ത് കൊണ്ടുവരുമെന്ന് ബിജു രാധാകൃഷ്ണന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ തെളിവുകള്‍ നാളെ തിരുവനന്തപുരം എ.സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ബിജു പറഞ്ഞു. ഇനിയും ആരേയും രക്ഷിക്കാനില്ല. അനുഭവിച്ചു മടുത്തു. സെക്ഷന്‍ 164 പ്രകാരം ഓപ്പണ്‍ കോടതിയില്‍ മൊഴി നല്‍കും. ഇതിന് സാങ്കേതികമായി തടസം ഉന്നയിച്ചാല്‍ എഴുതി തയാറാക്കിയ പരാതിയും രേഖകളും കോടതിയില്‍ സമര്‍പ്പിക്കും.
മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയ പണത്തിന്റെ രേഖകളും ഇവരുടെ സംഭാഷണങ്ങളും ദൃശ്യങ്ങളുമടങ്ങിയ സി.ഡികളും പെന്‍െ്രെഡവുകളുമാണ് നാളെ കോടതിയില്‍ നല്‍കുക. മുഖ്യമന്ത്രിയുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ തെളിവുകളും കൈമാറും. ഉന്നതരെ രക്ഷിക്കാനായി തന്നെയും അമ്മയേയും ശാലു മേനോനെയും ബലിയാടാക്കുകയായിരുന്നു. മുന്‍മന്ത്രിക്ക് നല്‍കിയ മൂന്നുകോടിയുടേതാണ് പണമിടപാടിലെ വലിയ തുക. സംസ്ഥാനത്തെ ചില മന്ത്രിമാരുമൊത്ത് നടത്തിയ അത്താഴ വിരുന്നുകളുടെയും കോയമ്പത്തൂരിലും തേക്കടിയിലും നടന്ന ഉല്ലാസ യാത്രകളുടെയും ദൃശ്യങ്ങളുമുണ്ടെന്നും ബിജു പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൂവാറ്റുപുഴ കോടതിയിലെത്തിയപ്പോഴാണ് ബിജു ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സോളാര്‍ കേസില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ മൂവാറ്റുപുഴ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കദളിക്കാട് വെട്ടിയാങ്കല്‍ വിന്‍സന്റ് പോളില്‍ നിന്നും 32.5 ലക്ഷം കബളിപ്പിച്ചെന്ന കേസിലാണ് ബിജു കോടതിയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends