1195 പേര്‍ക്ക് കോവിഡ്; 1234 പേര്‍ക്ക് രോഗമുക്തി; 79 പേരുടെ ഉറവിടം അവ്യക്തം
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 1234 പേർക്ക് രോഗമുക്തി
971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേരും രോഗികളായി. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha