Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

കത്തോലിക്കാ സഭയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുസമൂഹ ത്തില്‍ മാനംകെടുത്തിയ ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി

06 AUGUST 2020 08:26 AM IST
മലയാളി വാര്‍ത്ത

പ്രഥമദൃഷ്ട്യാ തന്നെ ബലാത്സംഗകേസില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി രാജ്യത്തെ പരമോന്നത കോടതിയും തള്ളിയ സാഹചര്യത്തില്‍ കത്തോലിക്കാ സഭയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുസമൂഹത്തില്‍ മാനംകെടുത്തിയ ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് തന്നെ ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി(AMT) സിബിസിഐ-യും കത്തോലിക്കാ സഭാ നേതൃത്വത്തോടും ആവശ്യപ്പെട്ടു.

രാജ്യത്തെ പരമോന്നത കോടതിക്കും പ്രഥമദൃഷ്ട്യാ തന്നെ ബലാത്സംഗകേസില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി കഴിഞ്ഞു. ഇനിയും എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി ആണ് സഭാ നേതൃത്വം ഫ്രാങ്കോയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇനിയും വിശ്വാസികള്‍ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് AMT മുന്നറിയിപ്പ് നല്‍കി.

2020-ല്‍ CBCl പുറത്തിറക്കിയ ഡയറക്ടറിയില്‍ ബിഷപ്പ് ഓഫ് ജലന്ധര്‍ എന്ന സ്ഥലത്ത് ഫ്രാങ്കോ മുളക്കല്‍ എന്നാണ് പേര്. സഭാധികാരികള്‍ എത്രമാത്രം അധപതിച്ചു എന്നതിന്റെ നേര്‍സാക്ഷ്യമാണിത്. ഫ്രാങ്കോക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുഗള്‍ റോഹ്ത്തഗി എന്ന ഏറ്റവും വില കൂടിയ വക്കീലാണ്. കേസു കേട്ടതു ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അടക്കമുള്ള ഡിവിഷന്‍ ബഞ്ചും. എന്നിട്ടും പെറ്റീഷന്‍ ഫയലില്‍ പോലും സ്വീകരിച്ചില്ല.

ഇത്രയും നാണംകേട്ടിട്ടും ഇനിയും ഇത് തിരിച്ചറിയാത്ത ഒരേയൊരു പ്രസ്ഥാനം കത്തോലിക്കാ സഭ മാത്രമാണ്. ഇനിയെങ്കിലും കത്തോലിക്ക സഭ നടപടിയെടുക്കണം. CBCI അടിയന്തിരമായി യോഗം ചേര്‍ന്ന് ഫ്രാങ്കോയെ പുറത്താക്കണം. കേരള പൊലീസ് അറസ്റ്റ് വാറന്റ് നടപ്പാക്കണമെന്നും സഭാ സുതാര്യ സമിതി യോഗം (AMT) ആവശ്യപ്പെട്ടു. (മാത്യു കരോണ്ടുകടവന്‍ പ്രസിഡന്റ് (AMT), റിജു കാഞ്ഞൂക്കാരന്‍ ജനറല്‍ സെക്രട്ടറി(AMT), ഷൈജു ആന്റണി വക്താവ് AMT).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (1 hour ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (1 hour ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (1 hour ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (1 hour ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (1 hour ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (2 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (2 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (2 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (3 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (5 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (6 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (6 hours ago)

Malayali Vartha Recommends