Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം; പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് നേരിട്ടത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

06 AUGUST 2020 02:38 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം കേട്ട് സ്ഥലത്ത് എത്തിയ പോലീസ് പിന്നെ സാക്ഷിയായത് നാടകീയമായ രംഗങ്ങൾക്കായിരുന്നു. പോലീസ് പരിശോധന  കർശനമാക്കി വഴിയരികിൽ നിന്നു...പിന്നെ നടന്നതെല്ലാം സിനിമയെ വെല്ലുന്ന രംഗങ്ങൾ ...... കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

മാവേലിക്കര മേഖലയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി . വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താകെ അമിതവേഗത്തിൽ കാർ ഓടിച്ചു പോകുകയായിരുന്നു പ്രതികൾ . ചെട്ടികുളങ്ങര എത്തിയപ്പോൾ ഇടവഴിയിലേക്കു തിരിഞ്ഞു പൊലീസിനെ വെട്ടിച്ച സംഘം രക്ഷപ്പെട്ടെന്നു കരുതിയാണു വീട്ടുമുറ്റത്തു വാഹനം കയറ്റിയിട്ടത്. പിന്തുടർന്നെത്തിയ പൊലീസ് വീട്ടുമുറ്റത്തു കാർ കിടക്കുന്നതു കണ്ടാണു പ്രതികളെ കുടുക്കുകയായിരുന്നു. കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ തളർന്നു വീണു. എന്നാൽ പ്രതി സോനുവിന്റെ ഈ അഭിനയത്തിൽ പൊലീസ് വീണില്ല . മറ്റൊരു പ്രതി സിജിന്റെ അമ്മയുടെ പേരിലുള്ള കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത പൊതികൾ അഴിച്ചു പരിശോധിക്കുന്നതിനിടെ സോനുവിന്റെ അമ്മ പൊതി തട്ടിപ്പറിച്ചു വീടിനുള്ളിലേക്കു പോയി അകത്തുവച്ചു പരിശോധിക്കാൻ പൊലീസിനോടു ആവശ്യപ്പെടുകയും ചെയ്തു . ഇതിനിടെ തളർന്നു വീണ സോനുവിനെ എഴുന്നേൽപ്പിച്ച പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അച്ഛൻ തടഞ്ഞു. അച്ഛനെ ബലം പ്രയോഗിച്ചു മാറ്റിയ ശേഷമാണു സോനുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയുകയും ചെയ്തു .


ആദ്യമായാണു കഞ്ചാവ് കടത്തിയതെന്നും അബദ്ധം സംഭവിച്ചതാണെന്നും അറസ്റ്റിലായ സോനുവും സിജിനും പൊലീസിനു മൊഴി നൽകി. പക്ഷേ പോലീസ് ഇത് വിശ്വസിച്ചില്ല. . കഞ്ചാവ് ആദ്യമായി കടത്തുന്നവർ 7 കിലോ ഒരുമിച്ചു കൊണ്ടുവരില്ലെന്നും അറസ്റ്റിലായവർ കാരിയേഴ്സ് ആണെങ്കിൽ കഞ്ചാവ് മാഫിയ ഇത്രയധികം കഞ്ചാവ് ആദ്യഘട്ടത്തിൽ നൽകുകയില്ലെന്നും സിഐ ബി.വിനോദ്കുമാർ പറഞ്ഞു. വലിയ ടൂറിസ്റ്റ് ബാഗിനുളളിൽ 2 പൊതികളായാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു പൊതി പൊട്ടിച്ച നിലയിലാണു കാണപ്പെട്ടത്. അതിനാൽ സാധനം ലഭിച്ചപ്പോൾ കഞ്ചാവ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനു പൊട്ടിച്ചതാണെന്നാണു പൊലീസിന്റെ നിഗമനം. അതിനിടെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ ആവശ്യപ്പെട്ടു സോനു എത്തുകയായിരുന്നെന്നു സിജിന്റെ അമ്മ സൂചിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

 

പിടിയിലായ സോനു ബിടെക് ബിരുദം നേടിയ ശേഷം കൊച്ചിയിൽ ജോലി ചെയ്തിരുന്നു. കഞ്ചാവ് സംഘങ്ങളുമായി ബന്ധപ്പെട്ടത് ഈ സമയത്താകമെന്നാണ് പൊലീസ്‌ നിഗമനം . സോനുവിനു കൊച്ചിയിൽ വാടകയ്ക്ക് ഫ്ലാറ്റ് ഉണ്ടായിരുന്നു. കഞ്ചാവ് വിപണത്തിനാണു കൊച്ചിയിലെ ജോലി ഉപേക്ഷിച്ചിട്ടും ഫ്ലാറ്റ് ഒഴിയാഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമേ കാര്യങ്ങൾ കൂടുതൽ അറിയുവാൻ സാധിക്കൂ.

കഞ്ചാവ് കടത്തിന് ആംബുലൻസ് മറയാക്കിയതായി പൊലീസിന്റെ നിഗമനം. കൊച്ചിയിലെ ജോലി ഉപേക്ഷിച്ചു കായംകുളത്ത് സ്വകാര്യ ആംബുലൻസ് ഓടിച്ചിരുന്ന സോനു തന്റെ എറണാകുളം ബന്ധങ്ങളേയും ഉപയോഗിച്ചു . കഞ്ചാവ് ആംബുലൻസിൽ കടത്തിയിട്ടുണ്ടെന്നു പൊലീസ് കരുതുന്നത്. കായംകുളത്ത് നൽകുന്നതിനായിരുന്നു പൊതികൾ ലഭിച്ചതെന്നു സോനു പറയുന്നതിനാൽ കായംകുളം കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തും . ലോക്ഡൗൺ കാലയളവിൽ ആംബുലൻസിന്റെ യാത്ര സംബന്ധിച്ച രേഖകൾ സ്വകാര്യ സ്ഥാപനത്തിൽ നിന്നു ശേഖരിച്ചു പരിശോധിക്കുകയും ചെയ്യും . ബിടെക് ബിരുദധാരിയായ സോനു നാട്ടുകാർക്കു ആംബുലൻസ്, ടാക്സി ഡ്രൈവർ. കൊയ്പ്പള്ളികാരാണ്മ സ്വദേശിയായ സോനു ചില ദിവസങ്ങളിൽ ആംബുലൻസിലും റജിസ്ട്രേഷൻ നടത്താത്ത കാറിലും വീട്ടിൽ എത്താറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. പുതിയ കാറുമായെത്തിയപ്പോൾ ടാക്സി ഓടാൻ വാങ്ങിയതാണെന്നു നാട്ടിൽ പറഞ്ഞിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (48 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (50 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (53 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (58 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends