Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അമ്മ മരിച്ചെന്നു താൻ പറഞ്ഞിട്ടില്ല:തിരുവനന്തപുരത്ത് എത്തിയ ഉടൻ മൊബൈൽ വിറ്റു :കാശുമായി എത്തിയപ്പോൾ കണ്ടത് !!തൃശൂരിൽ നിന്നും ഓട്ടോയിൽ എത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ

07 AUGUST 2020 04:32 PM IST
മലയാളി വാര്‍ത്ത


തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് കൊണ്ട് വന്ന ശേഷം പണം നല്‍കാതെ ഡ്രൈവറെ കബളിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ആരോപണ വിധേയനായ പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്തിനെതിരെ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അയാൾ തന്നെ പുതിയ വാദവുമായി രംഗത്ത് വന്നിരിക്കിന്നു. അമ്മ മരിച്ചെന്ന് പറഞ്ഞു ഓട്ടം വിളിച്ചെന്നായിരുന്നു ഓട്ടോക്കാരൻ രേവത് പറഞ്ഞത്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മൊബൈല്‍ വിറ്റ് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണു പണം കൊടുക്കാന്‍ സാധിക്കാത്തതെന്നുമാണ് നിശാന്തിന്റെ വാദം. .

ഓട്ടോ ഡ്രൈവറായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി രേവത് ബാബുവിനെ നിശാന്ത് കബളിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത് ഉദിയന്‍കുളങ്ങര സ്വദേശിയും ഒന്ന് രണ്ട് സിനിമകളിലൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ് നിശാന്ത്. ഓട്ടോക്കാരൻ രേവത് ആണ് ആദ്യം താൻ കബളിപിജിക്കപ്പെട്ടു എന്ന പരാതി ആദ്യം പറഞ്ഞത്. അമ്മ മരിച്ചു, അവസാനമായി ഒരു നോക്കുകാണാന്‍ തിരുവനന്തപുരത്തെത്തിക്കണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ചെന്നും തിരുവനന്തപുരത്തെത്തിയപ്പോള്‍ പണം നല്‍കാതെ മുങ്ങിയെന്നുമാണ് രേവതിന്റെ പരാതി. എന്നാല്‍ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് നിശാന്ത് വാദിക്കുന്നത്.

തിരുവനന്തപുരത്തെത്തിയ ശേഷം ഏഴായിരം രൂപയ്ക്ക് താൻ മൊബൈല്‍ വിറ്റു. പണവുമായി തിരികെ വന്നപ്പോള്‍ ഓട്ടോക്കാരനെ കണ്ടില്ലെന്നും പറയുകയാണ് നിഷാന്ത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ വരാനുണ്ടായ സാഹചര്യം മുതല്‍ വഴിയില്‍ കണ്ടയാള്‍ക്ക് ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു എന്നുവരെയാണ് നിശാന്തിന്റെ വാദം. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഇതുവരെയും പൊലീസ് തയാറായിട്ടില്ല. ഇതിനിടയിൽ രേവതിനെ സഹായിക്കാൻ നിരവധി പെർ മുന്നോട്ടു വന്നിരുന്നു. മാത്രമല്ല ഈ കേസ് നടത്താൻ ആവശ്യമായ തുകയും വാഗ്ദ്ധാനം ചെയ്തിരുന്നു. നിർധന കുടുമ്പത്തിലെ അംഗമാണ് രേവത് എന്ന ചെറുപ്പക്കാരൻ. തന്റെ നിഷ്കളങ്കതയും സഹതാപ മനസ്സും എല്ലാവരെയും അത്ഭുതപ്പെ ടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആരോപണ വി ്‌ധേയനായ നിഷാന്ത്‌ പുതിയ വാദം ഉന്നയിച്ചിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends