Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചപ്പാത്തിയ്‌ക്കൊപ്പം നൽകിയത് കിഴങ്ങുകറി... ഭർത്താവ് കഴിക്കാതിരുന്നതോടെ ഭാര്യയുടെ കൺട്രോൾ പോയി... ഒടുക്കം കിട്ടിയ വടികൊണ്ട് പൊതിരെ തല്ലി ഭാര്യ... അമ്പരന്ന് നാട്ടുകാർ

12 AUGUST 2020 04:30 PM IST
മലയാളി വാര്‍ത്ത

ഭാര്യ ഉണ്ടാക്കിയ കിഴങ്ങുകറി കഴിക്കാതിരുന്ന ഭര്‍ത്താവിന് മര്‍ദനം. അത്താഴത്തിനായി ചപ്പാത്തിക്കൊപ്പം ഉണ്ടാക്കിയ കിഴങ്ങുകറി പ്രമേഹരോഗിയായ ഭര്‍ത്താവ് കഴിച്ചില്ല. ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലാണ് കഴിക്കാതിരുന്നത്.

ഇതില്‍ ക്ഷുഭിതയായ ഭാര്യ ഭര്‍ത്താവിനെ ശകാരിക്കുകയും അലക്കാനുപയോഗിക്കുന്ന കല്ലുപയോഗിച്ച്‌ മര്‍ദിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഡോക്ടര്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയതിനാലാണ് കറി വേണ്ടെന്ന് പറഞ്ഞതെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.
ഹര്‍ഷദ് ഗോയല്‍ എന്ന നാല്‍പ്പതുകാരന്റേതാണ് പരാതി. ഇവര്‍ക്ക് നാലു പെണ്‍കുട്ടികളാണ് ഉള്ളത്.

ഭാര്യ താര ഗോയലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം കലഹം ഉണ്ടാകുമായിരുന്നു. രാത്രിഭക്ഷണത്തിനായി ചപ്പാത്തിക്കൊപ്പം കിഴങ്ങുകറി നല്‍കിയപ്പോള്‍ തനിക്ക് ഇത് കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞു.

അത് ഭാര്യക്ക് രസിച്ചില്ല. അവര്‍ ഉടനെ തന്നെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചു. പിന്നീട് ബാത്റൂമിലേക്ക് പോയി അവിടെ നിന്ന് അലക്കാനുപയോഗിക്കുന്ന തടിക്കഷ്ണം ഉപയോഗിച്ച്‌ പൊതിരെ തല്ലുകയായിരുന്നു. ഹര്‍ഷദ് പറയുന്നു.

ഹര്‍ഷദ് ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് വീട്ടിലുള്ളവര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയി. വലതുതോളിലായി പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (6 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (16 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (36 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (50 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends