ഇടുക്കിയില്‍ ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞ യുവതിയെ വെടിവച്ചു കൊന്നു

ആദിവാസി യുവതി ഇടുക്കി മറയൂര്‍ പാണപ്പെട്ടിക്കുടിയില്‍ വെടിയേറ്റ് മരിച്ചു.
ചന്ദ്രിക എന്ന 34-കാരിയാണ് മരിച്ചത്. ചന്ദ്രികയുടെ സഹോദരിയുടെ മകനാണ് പ്രതി.
ഇയാള്‍ ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്ത് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























