സെപ്തംബര്‍ 12 മുതല്‍ രാജ്യത്ത് 80 പുതിയ തീവണ്ടികള്‍ (40 ജോഡി) ഓടിത്തുടങ്ങും... ടിക്കറ്റുകള്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ തത്സമയമായി ലഭിക്കാൻ തുടങ്ങും . നിലവിലുള്ള 230 പ്രത്യേക തീവണ്ടികള്‍ക്ക് പുറമെ ഈ തീവണ്ടികളും ഉണ്ടാകും

സെപ്തംബര്‍ 12 മുതല്‍ രാജ്യത്ത് 80 പുതിയ തീവണ്ടികള്‍ (40 ജോഡി) ഓടിത്തുടങ്ങും. ടിക്കറ്റുകള്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ തത്സമയമായി ലഭിക്കാൻ തുടങ്ങും . നിലവിലുള്ള 230 പ്രത്യേക തീവണ്ടികള്‍ക്ക് പുറമെ ഈ തീവണ്ടികളും ഉണ്ടാകും. അതേസമയം, കേരളത്തിലേക്ക് ഒരു തീവണ്ടി പോലും ഈ കൂട്ടത്തിലില്ല...
കഴിഞ്ഞ ആറ് മാസത്തിനിടെ ലോക്ക് ഡൗണിന്റെയും അണ്‍ലോക്കിന്റെയും സമയത്താണ് ഈ തീവണ്ടികള്‍ അവതരിപ്പിച്ചത്. മാത്രമല്ല, ടിക്കറ്റുകള്‍ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നും ലഭ്യമാണ്.
https://www.facebook.com/Malayalivartha