Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എല്ലാ കണ്ണുകളും അങ്ങോട്ട്... സ്വപ്നയ്ക്ക് അടിക്കടി നെഞ്ചുവേദന ഉണ്ടാകുന്നതിന്റെ കാരണം അന്വേഷിക്കാന്‍ അന്വേഷണ സംഘം; സ്വപ്നയ്ക്കും റമീസിനും ഒരുമിച്ച് അസുഖം വന്ന് ചികിത്സ തേടിയതിന് പിന്നാലെ മെഡിക്കല്‍ കോളേജില്‍ വല വിരിച്ച് അന്വേഷണ സംഘം; സ്വപ്നയ്ക്കും റമീസിനും ഇന്ന് നിര്‍ണായക പരിശോധനകള്‍

15 SEPTEMBER 2020 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

സ്വപ്ന സുരേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സജീവമാണ്. സ്വപ്ന സുരേഷിനെ സംബന്ധിച്ച് നിര്‍ണായക ദിവസമാണിന്ന്. അടിക്കടി ഉണ്ടാകുന്ന നെഞ്ചുവേദനയുടെ കാരണം വ്യക്തമായി കണ്ടെത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ സ്വപ്നയ്ക്ക് ഇന്ന് ആന്‍ജിയോഗ്രാം പരിശോധന നടത്തും. തുടര്‍ച്ചയായി സ്വപ്നയ്ക്ക് നെഞ്ചുവേദനയുണ്ടെന്നു പറയുന്നതിനാല്‍ ഹൃദയ സംബന്ധമായ തകരാറാണോയെന്നു പരിശോധിക്കാനാണ് ആന്‍ജിയോഗ്രാം നടത്തുന്നത്. ഹൃദയത്തിന് വല്ലതും പ്രശ്‌നമുണ്ടോ, ബ്ലോക്കുണ്ടോ എന്നൊക്കെ ആന്‍ജിയോഗ്രാമില്‍ കണ്ടെത്താന്‍ പറ്റും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആന്‍ജിയോ പ്ലാസ്റ്റിയോ സര്‍ജറിയോ വേണമെന്ന് തീരുമാനിക്കും. അങ്ങനെ വന്നാല്‍ സ്വപ്നയ്ക്ക് കുറച്ച് നാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും. മാത്രമല്ല വിശ്രമവും വേണ്ടി വരും. പിന്നെ ഉടനെയൊന്നും സ്വപ്നയെ കാര്യമായി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഇന്നത്തെ ദിവസം നിര്‍ണായകമാണ്.

പ്രഥമ പരിശോധനയിലൊന്നും സ്വപ്നയ്ക്ക് എന്തെങ്കിലും അസുഖമുള്ളതായി കണ്ടിട്ടില്ല. മാനസികസമ്മര്‍ദം കാരണം ഉണ്ടാവുന്ന നെഞ്ചുവേദനയാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരു പ്രതി റമീസിന് ചൊവ്വാഴ്ച എന്‍ഡോസ്‌കോപ്പി പരിശോധന നടത്തും. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റമീസിന് സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയെങ്കിലും അസുഖകാരണം കണ്ടെത്താനായില്ല.

അതേസമയം സ്വപ്നയെ ചുറ്റിപ്പറ്റി മെഡിക്കല്‍ കോളേജിലും വിദമുണ്ടായി. സ്വപ്ന പലരേയും ഫോണില്‍ വിളിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അങ്ങനെയാരെങ്കിലും ചെയ്‌തെങ്കിലും അവരുടം കാര്യം പോക്കാണ്. അവരും അന്വേഷണ സംഘത്തിന്റെ മുമ്പില്‍ കയറിയിറങ്ങും. കാരണം ഇപ്പോഴത്തെ കാലത്ത് വളരെ വേഗത്തില്‍ അത് തെളിയിക്കാനാകും.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടത് ഉന്നതനുമായെന്നാണ് ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നല്‍കുകയുമാണുണ്ടായത്.

ഉന്നതന്റെ മൊബൈലില്‍ നിന്നയച്ച സന്ദേശം മറ്റൊരു മൊബൈല്‍ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചത്. സ്വപ്നയും ഉന്നതനും ഫോണിലൂടെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇ.ഡി.ക്ക് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്. ഇനി ചോദ്യം ചെയ്യുകയാണെങ്കില്‍ പറയേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇത് ദൈര്‍ഘ്യമേറിയതാണ്. ഇതിന് സ്വപ്ന മറുപടി നല്‍കിയില്ലെന്നും പറയുന്നു.

സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകള്‍ എന്‍.െഎ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞതവണ ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ഫോണില്‍ നിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. ഇക്കാര്യം എന്‍.െഎ.എ.യുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

തുടര്‍ന്നാണ് ആശുപത്രിയില്‍ ഇത്തവണ ഡ്യൂട്ടിയിലുള്ളവരുടെ ഫോണ്‍ എന്‍ഐ.എ. നിരീക്ഷിച്ചത്. വനിതാ ജയിലില്‍ നിന്ന് പുറത്തുപോകുമ്പോള്‍ കേരള പോലീസിന്റെ സംരക്ഷണയിലായിരുന്നു സ്വപ്ന. സര്‍ക്കാരുമായും സി.പി.എമ്മുമായും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നിലവിലുള്ളതിനാല്‍ എല്ലാ നീക്കങ്ങളും എന്‍.െഎ.എ. നിരീക്ഷിച്ചിരുന്നു. എന്തായാലും ആരെങ്കിലും സഹായിച്ചാല്‍ അവരെ ഈസിയായി പോക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (19 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (32 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (39 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (55 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends