Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മന്ത്രി മൊയ്തീനെ പൂട്ടാന്‍ അനില്‍ അക്കരെ .... ആശുപത്രിയില്‍ തിരിമറി മന്ത്രി മൊയ്തീന്‍ വെട്ടില്‍ സ്വപ്ന നടത്തിയ ഫോണ്‍ വിളി നിര്‍ണായക തെളിവുമായി എന്‍ ഐ എ?

15 SEPTEMBER 2020 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

തിരുവനന്തപുരം കള്ളക്കടത്തു കേസിലെ പ്രതികളാണ് സ്വപ്ന സുരേഷും റമീസുമെങ്കില്‍ അവരുടെ യഥാര്‍ത്ഥ തട്ടകം അങ്ങ് തൃശൂരാണ് എന്ന് വ്യക്തമാകുന്ന തരത്തിലേക്കുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .വടക്കാഞ്ചേരി ലൈഫ് മിഷന്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് പിണറായി സര്‍ക്കാരിനെ വന്‍ വെട്ടിലാക്കിയ സംഭവമായിരുന്നു .ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ തദ്ദേശ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും വഴിവിട്ട സഹകരണം ഉണ്ടായിരുന്നു എന്നതാണ് വടക്കാഞ്ചേരി എം എല്‍ എ ആയ അനില്‍ അക്കരെ ഉന്നയിച്ചത് .

ഇപ്പോഴിതാ സ്വപ്നയ്ക്ക് അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഉന്നതരുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയതില്‍ വന്‍ ഗൂഢാലോചന തന്നെ നടന്നിരിക്കുകയാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത് .നിലവില്‍ പല കേസുകളിലായി ജാമ്യം നിഷേധിക്കപ്പെട്ട് കസ്റ്റഡിയില്‍ തുടരുന്ന സ്വപ്നയ്ക്ക് സഹായം എത്തിച്ചതിനു പിന്നില്‍ മന്ത്രി മൊയ്തീന്റെ ചരടുവലിയാണ് എന്നതാണ് അനില്‍ അക്കരെയുടെ വാദം .സ്വപ്നയുടെ സഹായിയായി ആശുപത്രിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല .ഉന്നതരുമായി ബന്ധപെടുക എന്നത് പുതിയ കരുനീക്കങ്ങള്‍ നടത്താനായുള്ള ഏക മാര്‍ഗമായതിനാല്‍ തന്നെ എന്‍ ഐ എ യും ഇ ഡിയും ഒരുപോലെ അന്വേഷിക്കുന്ന ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള വഴിവിട്ട സഹായമാണ് പുറത്തുകൊണ്ട് വരേണ്ടത് എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം .കേസ് അന്വേഷണത്തില്‍ ഒരുരീതിയിലുമുള്ള ഇടപെടല്‍ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്ന് പറഞ്ഞ അതെ സര്‍ക്കാര്‍ തന്നെ അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതായി വ്യക്തമാവുന്ന സൂചനയാണ് ഇപ്പോള്‍ അനില്‍ അക്കരെ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത് .

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന സുരേഷ് ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്ന സൂചനയ്ക്കു പിന്നാലെ എന്‍ഐഎയും പൊലീസും ആശുപത്രി അധികൃതരും വ്യാപകമായ അന്വേഷണം നടത്തി വരികയാണ് .വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് .

സ്വപ്നയുടെ സഹായിയായി പലരും പ്രവര്‍ത്തിക്കുന്നതിന്റെ കൂടി തെളിവാണ് ഇപ്പോള്‍ നടന്ന അനിഷ്ട സംഭവം .സ്വപ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം, സ്വപ്ന സെല്ലിനുള്ളില്‍ ഫോണ്‍ ചെയ്‌തെന്ന പേരില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉന്നതരുമായി സംസാരിക്കാന്‍ മന്ത്രി എ.സി.മൊയ്തീന്‍ സഹായമൊരുക്കിയെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചതോടെ പിണറായിയും സി പി എമ്മും വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് . പ്രാണ്‍ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റു വിതരണം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എ.സി. മൊയ്തീന്‍ ആശുപത്രിയില്‍ എത്തിയത് സ്വപ്നയുള്ള ദിവസമാണ്.

പദ്ധതി പ്രഖ്യാപിച്ച അന്നു തന്നെ ആദ്യ സ്‌പോണ്‍സറായി അനില്‍ അക്കരെ യാണ് 10 ഓക്‌സിജന്‍ യൂണിറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നത് . എന്നാല്‍, സര്‍ട്ടിഫിക്കറ്റു വിതരണ പരിപാടിയില്‍ സ്ഥലം എംഎല്‍എകൂടിയായ തന്നെയും എംപിയെയും മറ്റു ജനപ്രതിനിധികളെയും ഒഴിവാക്കിയത് മന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് . ഇതു നേരത്തെ പ്രഖ്യാപിച്ച ചടങ്ങല്ല. തലേദിവസം രാത്രി 8 വരെ മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന തന്നോട് കോളജ് അധികൃതരോ മന്ത്രിയോ പരിപാടിയുടെ കാര്യം പറഞ്ഞില്ല. ഇത് വന്‍ ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണ് എന്ന് തന്നെയാണ് എം എല്‍ എ യുടെ നിഗമനം .

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (20 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (33 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (40 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (56 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends