റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്‍സീറ്റിന് അടിയില്‍ കൂറ്റന്‍ പെരുമ്പാമ്പ്.... ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍...

റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്‍സീറ്റിന് അടിയില്‍ കൂറ്റന്‍ പെരുമ്പാമ്പ്.. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടി. ഓട്ടോറിക്ഷയുടെ സീറ്റിന് അടിയില്‍ നിന്നുമാണ് കൂറ്റന്‍ പെരുമ്ബാമ്ബിനെ പിടികൂടിയത്. റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്‍സീറ്റിന് അടിയിലാണ് അഞ്ചടി നീളമുള്ള പെരുമ്പാമ്പ് കയറിപ്പറ്റിയത്.ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ് സംഭവം നടന്നത്.
രാവിലെ ഓട്ടോ എടുക്കാന്‍ വന്ന ഡ്രൈവര്‍ സീറ്റിനടിയില്‍ എന്തോ അനങ്ങുന്നതായി തോന്നി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സിഎന്‍ജി കിറ്റിന് സമീപം പെരുമ്ബാമ്ബിനെ കണ്ടത്. ഉടന്‍ തന്നെ പാമ്പുപിടുത്തക്കാരായ സന്നദ്ധസംഘടനയെ വിവരം അറിയിച്ചു. അവരെത്തി ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്ബിനെ പിടികൂടിയത്.
f
https://www.facebook.com/Malayalivartha

























