Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...

01 NOVEMBER 2026 11:03 AM IST
മലയാളി വാര്‍ത്ത

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മി​ലാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പരാജയപ്പെടുത്തി. എ​സി മി​ലാ​ന് വേ​ണ്ടി ക്രി​സ്റ്റ്യ​ൻ പു​ലി​സി​ച്ചും അ​ഡ്രി​യേ​ൻ റ​ബി​യോ​ട്ടും ഡി​യേ​ഗോ മൊ​റെ​യ്റോ​യും ആ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്.

അ​ല​സാ​ൻ​ട്രോ ബ​സ്റ്റോ​ണി​യാ​ണ് ഇ​ന്‍റ​ർ​മി​ലാ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ എ​സി മി​ലാ​ന് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലി​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് എ​സി മി​ലാ​ൻ.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (9 minutes ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (21 minutes ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (39 minutes ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (49 minutes ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (1 hour ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (1 hour ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (1 hour ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (1 hour ago)

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (2 hours ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (2 hours ago)

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും  (3 hours ago)

തൊഴിൽ വിജയവും സാമ്പത്തിക അഭിവൃദ്ധിയും  (3 hours ago)

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends