Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...


പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...


ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...


മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം

01 NOVEMBER 2026 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും, രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി

'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...

ഗുരുഗ്രാമിലെ അമിതവേഗത്തിലെത്തിയ എസ്‌യുവി കാര്‍ രണ്ടു കാറുകളിലിടിച്ച് അപകടം. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് രണ്ടില്‍ ഗോള്‍ഡ് കോഴ്‌സ് കണക്റ്റിംഗ് റോഡില്‍ റാപ്പിഡ് മെട്രോ ലൈനില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമിത വേഗത്തിലെത്തിയ കറുത്ത എസ്‌യുവി ആദ്യം മുന്നിലുണ്ടായിരുന്ന ഒരു കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട എസ്‌യുവി മറ്റൊരു ടാക്‌സി കാറിലിടിച്ച ശേഷം റോഡരികിലെ ചുവരിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാക്‌സി കാര്‍ റോഡിലേയ്ക്ക് മറിയുകയും കുറച്ചു ദൂരത്തോളം തെന്നി നീങ്ങുകയുമായിരുന്നു.

ടാക്‌സിക്കുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ സമീപത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊലീസും ഡിഎല്‍എഫ് പെട്രോളിംഗ് സംഘവും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (45 minutes ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (56 minutes ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (1 hour ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (1 hour ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (1 hour ago)

ടി20 പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരം... ഇന്ത്യയ്ക്ക് ബാറ്റിങ്  (1 hour ago)

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (1 hour ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (1 hour ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (2 hours ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (2 hours ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (2 hours ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (2 hours ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (2 hours ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (3 hours ago)

Malayali Vartha Recommends