Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മരണശേഷം സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ? ഇത് അവിശ്വസനീയം! മരിച്ച മനുഷ്യന്റെ അനുഭവം ഇങ്ങനെ...

28 SEPTEMBER 2020 02:48 PM IST
മലയാളി വാര്‍ത്ത

മരണശേഷം ആത്മാവ് മറ്റൊരു തലത്തില്‍ തുടരുന്നുവെന്നാണ് മതപാഠ പുസ്തകങ്ങള്‍ ഉദ്ദരിച്ച്‌ ആത്മീയവാദികള്‍ പലപ്പോഴും വാദിക്കാറുള്ളത്. അവിശ്വസനീയമായ ഈ വാദത്തിന് ചൂട് പകരുന്നതാണ് ഹസിന്‍ എന്നയാള്‍ പങ്കുവച്ചിരിക്കുന്ന മരണാനുഭവങ്ങള്‍. സിറിയക്കാരനായ ഹാസിമാണ് തന്റെ മരണാനുഭവ സാക്ഷ്യപത്രം പങ്കുവച്ചിരിക്കുന്നത്.

മരണാനന്തരം ഒരു പുതിയ കോസ്മിക് മാനം കണ്ടതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. മരണാനന്തര അനുഭവം കണ്ടെത്താനായി ക്ലിനിക്കല്‍ പരമായി നടത്തിയ 'മരണ'ഗവേഷണമായിരുന്നു ഹാസിമിന്റെത്. തന്റെ മരണാനുഭവ സാക്ഷ്യപത്രം എന്‍ഡിആര്‍എഫ് വെബ്‌സൈറ്റിലാണ് പങ്കുവച്ചിരിക്കുന്നത്.

അറബിയില്‍ എഴുതിയ സാക്ഷ്യപത്രം പിന്നീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മരണാനന്തരം താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു തലത്തിലേക്ക് എത്തിയെന്ന് ഹസിം അവകാശപ്പെടുന്നു. ഞാന്‍ പെട്ടെന്ന് എന്നെ മറ്റൊരു പ്രപഞ്ചതലത്തില്‍ കണ്ടെത്തി. പിങ്ക് മേഘങ്ങള്‍ക്ക് മുകളിലുള്ള ഒഴിഞ്ഞ സ്ഥലം പോലെയുള്ള ഒരു സ്ഥലത്തായിരുന്നു ഞാന്‍ . അംബരചുംബികളായ വലിയ മെറ്റല്‍ സര്‍ക്കിളുകളും അവിടെ ഉയര്‍ന്നിരുന്നു. അവിടെ ടെലിപതി സംസാരിക്കുന്ന രണ്ട് ആത്മീയ ജീവികളും ഉണ്ടായിരുന്നു.

അവരില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് കല്‍പ്പന നല്‍കി. എന്റെ ഓര്‍മ്മകള്‍ മായ്ച്ചു കളഞ്ഞ് എനിക്കു വേണ്ടി ഒരു പുതിയ ശരീരം തയ്യാറാക്കാനായിരുന്നു നിര്‍ദേശം. ശേഷം എന്നെ ഒരു ഭീമന്‍ മെറ്റല്‍ സര്‍ക്കിളില്‍ അകപ്പെടുത്തി. അത് എന്നോടൊപ്പം കറങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് എന്റെ ഓര്‍മ്മകള്‍ ക്രമേണ മങ്ങാന്‍ തുടങ്ങി.-എന്‍ഡിആര്‍എഫ് വെബ്‌സൈറ്റില്‍ ഹാസിം വെളിപ്പെടുത്തുന്നു. പെട്ടെന്നാണ് ഹസിം അജ്ഞാതമായ ഒരു ശബ്ദം കേട്ടത്. ഭൗതിക ലോകത്ത് തന്റെ സമയം അവസാനിച്ചിട്ടില്ലെന്ന് ആരോ പറയുന്നു.

ഭൂമിയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ തന്നോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. ഈ നിമിഷങ്ങളില്‍ താന്‍ തന്റെ ശരീരം വ്യക്തമായി ഉപേക്ഷിച്ചിരുന്നുവെന്ന് ഹസിം വെളിപ്പെടുത്തുന്നു. തന്റെ അനുഭവങ്ങള്‍ അത്ര സുഖകരമോ എന്നാല്‍ കാഠിന്യമോ ആയിരുന്നില്ല. പക്ഷേ ആ നിമിഷങ്ങളില്‍ തന്റെ ചിന്തകള്‍ക്ക് പതിവിലും വേഗതയുണ്ടായിരുന്നുവെന്നും അദ്ദേഹം വെബ്‌സൈറ്റിലെ അനുഭവ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends