Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതിയ തൊഴിൽ സാധ്യതകളും സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി


പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..

തെക്കേ ഇന്ത്യയെ വിറപ്പിച്ച് മുറസു ചുഴലിക്കാറ്റ് കരതൊട്ടു! മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; തമിഴ്‌നാട്ടിലും കനത്ത മഴ, കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്!

03 NOVEMBER 2026 08:33 AM IST
മലയാളി വാര്‍ത്ത

More Stories...

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി

  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രചുഴലിക്കാറ്റ് മുറസു ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടു. ഇന്ന് പുലർച്ചെ 3.30നും 5.30നും ഇടയിൽ പ്രകാശം ജില്ലയിലെ ഓങ്കോളിന് സമീപമാണ് ചുഴലിക്കാറ്റ് തീരം കടന്നത്. നെല്ലൂരിനും നർസാപൂരിനും ഇടയിലായിരുന്നു കരയിലേക്കുള്ള പ്രവേശനം. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിന്റെ ശക്തി ചില സമയങ്ങളിൽ 120 കിലോമീറ്റർ വരെയെത്തി. ശക്തമായ മഴയും കാറ്റും ആന്ധ്രയുടെ തീരമേഖലകളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 19 വിമാന സർവീസുകളും 15 ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മുറസുവിന്റെ സ്വാധീനത്തിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമുള്ള മുന്നൊരുക്കങ്ങളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും മധ്യകിഴക്കൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴിയും സംസ്ഥാനത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. നവംബർ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ മിന്നലാക്രമണം ഇറാന്റെ ഖേഷം ദ്വീപിൽ! ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ മിസൈൽ ഭീഷണി തടയാനെന്ന് യുഎസ്, നയതന്ത്ര ചർച്ചകൾക്കിടയിലെ സൈനിക നീക്കം ആശങ്കയാകുന്നു  (5 minutes ago)

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി  (22 minutes ago)

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...  (22 minutes ago)

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു  (28 minutes ago)

'പോയത്ത് നമുക്കല്ലേ സാറേ'... തെളിവെടുപ്പിനിടെ നാട്ടുകാർ വളഞ്ഞിട്ടടിച്ചു..! ഉമര്‍ മുഖ്താര്‍ ലോക ഫ്രോഡ്;അഭിറാമിനെ കൊന്നത് ഇങ്ങനെ  (35 minutes ago)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍...  (47 minutes ago)

തെക്കേ ഇന്ത്യയെ വിറപ്പിച്ച് മുറസു ചുഴലിക്കാറ്റ് കരതൊട്ടു! മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; തമിഴ്‌നാട്ടിലും കനത്ത മഴ, കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ  (53 minutes ago)

പണമിടപാടുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (59 minutes ago)

കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ! എമർജൻസി ലാംപിൽ 102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി... വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ  (1 hour ago)

തിരുഃ ഹോട്ടൽ മുറിയിൽ വച്ചു സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും, 50000/- രൂപ പിഴയും,  (1 hour ago)

വഴക്കിനൊടുവിൽ.... കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു....  (2 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി  (2 hours ago)

കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...    (2 hours ago)

Malayali Vartha Recommends