Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോൺ മുക്കിയത് വഫയോ പോലീസോ? കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും കോടതിയിൽ ഹാജരായില്ല... .


പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹിതയായി... കരമനയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചു; സ്‌കൂൾ വിദ്യാർത്ഥി കാമുകിയുമൊത്ത് ആറ്റിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...


മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്തലുമായി യുവതി...


വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ...


രണ്ടു വയസായ ഒരു കുട്ടിയുടെ മാതാപിതാക്കൾ! അപര്‍ണ വീണ്ടും ഗര്‍ഭിണിയായപ്പോൾ കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു! അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കണ്ട കാഴ്ച ഭയാനകം...

തെറി വിളിക്കാൻ പഠിച്ചത് പിസി ജോർജിനെ കണ്ട് !ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല; ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ പി സി ജോർജിനെ വിളിക്കാം; ശ്രീലക്ഷ്‌മി അറയ്‌ക്കൽ

28 SEPTEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഫോൺ മുക്കിയത് വഫയോ പോലീസോ? കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും കോടതിയിൽ ഹാജരായില്ല... .

കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍... സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹിതയായി... കരമനയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചു; സ്‌കൂൾ വിദ്യാർത്ഥി കാമുകിയുമൊത്ത് ആറ്റിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു; അനാഥരായത് നാല് കുട്ടികൾ, ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിനയായി എത്തിയത് അത്....

'ഞാനൊരു വലിയ സംഭവമാണേ' എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ; നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല; എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്; പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്; താരജാഡകളെ കുറിച്ച്‌ തുറന്നടിച്ച് യുവതി

യുട്യൂബ് വഴി സ്ത്രീകൾക്കെതിരെ അശ്ലീല പ്രസ്താവന നടത്തിയ യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി തങ്ങളെ വിമർശിച്ച പി.സി ജോർജിന് മറുപടിയുമായി ശ്രീലക്ഷ്‌മി അറയ്‌ക്കൽ. പി.സി ജോർജിനെ മാതൃകയാക്കിയാണ് താൻ തെറിവിളിക്കാൻ പഠിച്ചതെന്നും അദ്ദേഹം ഉൾപ്പടെയുളള തലമുറ മാറി ചിന്തിക്കണമെന്നുമാണ് വിശ്വാസമെന്നും ശ്രീലക്ഷ്‌മി ഒരു പ്രമുഖ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശ്രീലക്ഷ്മി അറക്കലിന്റെ വാക്കുകൾ ഇങ്ങനെയാണ്.....

ഭർത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് പി.സി ജോർജ് പറഞ്ഞത്. എനിക്ക് അച്ഛനും ഭർത്താവും ഇല്ലയെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്. ഞാൻ വാടകയ്‌ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങൾ പി.സി ജോർജിനെ വിളിക്കാം. അങ്ങേരെ പോലുളള ഒരു പൗരയാണല്ലോ ഞാനും. അങ്ങേർക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റത്തുളളൂ. അങ്ങേര് ഈ വൃത്തിക്കേടൊക്കെ പറയുന്നുണ്ടല്ലോ..

പി.സി ജോർജ് ഒരു ജനപ്രതിനിധിയാണ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളർന്നുവന്നത്. എന്റെ ചെറുപ്പം തൊട്ട് കാണുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാൻ തെറിവിളിക്കാൻ പഠിച്ചത്. പി.സി ജോർജിന്റെ തെറിവിളി കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവർക്കും ഇഷ്‌ടമാണ്. പി.സി തെറിവിളിക്കുമ്പാൾ നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന് കൈയ്യടിക്കണം. പക്ഷേ ശ്രരീലക്ഷ്‌മി അറയ്‌ക്കലിന് പറ്റത്തില്ല. അത് എന്തുകൊണ്ടാണ്? എനിക്കും പി.സി ജോർജിനും ഭരണഘടന നൽകുന്ന അവകാശം ഒന്നാണ് എന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

പി.സി ജോർജ് വിജയ് പി നായരെ ചവിട്ടി കൊല്ലുമായിരുന്നുവെന്നാ പറഞ്ഞത്. ഞങ്ങൾ ആരേയും ചവിട്ടി കൊല്ലാൻ ഒന്നുമല്ല പോയത്. നിലനിൽപ്പിന്റെ ഭാഗമായാണ് ഞങ്ങൾ പോയത്. ഞങ്ങൾക്ക് ഗുണ്ടായിസമില്ല. ഇത്രയും തിരക്കുളള വ്യക്തിക്ക് എന്റെ വീഡിയോ ഒക്കെ കാണാൻ സമയം കിട്ടുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് എന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇങ്ങ് വന്നാൽ വെടിവയ്ക്കാൻ ഞാൻ നിന്ന് തരാം.

ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കളള് പോലും കുടിച്ചിട്ടില്ല. ഒരു ടീച്ചറായ ഞാൻ ലഹരി ഉപയോഗിക്കരുതെന്ന് പറയുമ്പോൾ എനിക്ക് അതിനുളള യോഗ്യത വേണം. ലഹരി ഉപയോഗിച്ചിട്ടല്ല എന്റെ വായിൽ നിന്ന് തെറി വരുന്നത്. പി.സി ജോ‌ർജിന് ലഹരി ഉപയോഗിക്കുമ്പോഴാകും വായിൽ നിന്ന് തെറി വരുന്നത്. എന്റെ വായിൽ നിന്ന് തെറി പ്രതിരോധത്തിന്റെ ഭാഗമായാണ് വരുന്നത്.

ഞാൻ ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയും എന്റെ പേഴ്‌സണൽ ലൈംഗിക അനുഭവങ്ങളെപ്പറ്റിയുമാണ് പറയുന്നത്. ആണുങ്ങൾ പറയുന്നത് പോലെയാണ് ഞാനും. ആണുങ്ങൾ ചെയ്യുമ്പോൾ സെക്‌സും പെണ്ണുങ്ങൾ ചെയ്യുമ്പോൾ അത് വ്യഭിചാരവും ആകുന്നത് എന്തുകൊണ്ടാണ്? എന്റെ വാട്സാപ്പ് സ്റ്റാറ്റസ് അടക്കം എല്ലാം ഓപ്പണാണ്. അതെല്ലാം ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ കാണുന്നുണ്ട്. എന്റെ ഒരു വിദ്യാർത്ഥികളും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പുതിയ തലമുറയ്‌ക്ക് ഇതൊക്കെ സ്വീകരിക്കാൻ പറ്റും. എന്നാൽ പി.സി ജോർജിനെപോലെ പഴയ തലമുറയിൽപ്പെട്ടവർക്ക് കഴിയുന്നില്ല. അദ്ദേഹത്തെ പോലുളളവരും ഇതൊക്കെ മനസിലാക്കണം. പി.സി ജോർജിനെപ്പോലുളളവരും മാറി ചിന്തിക്കുന്ന ഒരു സമൂഹമാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും ശ്രീലക്ഷ്മി പ്രതികരിച്ചു.

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരുടെ താമസ സ്ഥലത്ത് ചെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിജയ് പി. നായരുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി ഉണ്ടാകതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്.

അതേസമയം വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്‍െ്‌റ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹാഥ്റസ് കേസില്‍ സി.ബി.ഐ. അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കാന്‍ സുപ്രീം കോടതി ഉത്തരവ്  (4 minutes ago)

ഫോൺ മുക്കിയത് വഫയോ പോലീസോ? കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമാ  (14 minutes ago)

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അതിപ്രധാനവും തന്ത്ര പ്രധാനവുമായ ചർച്ചകൾ പുരോഗമിക്കുന്നു; ചർച്ചകൾ അവസാനിക്കുമ്പോൾ എന്ത് തീരുമാനത്തിലെത്തുമെന്നത് നിർണായകം  (31 minutes ago)

കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍... സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (32 minutes ago)

പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ നൽകിയ ഉറപ്പ്! അച്ഛൻ മരിച്ചത് അഞ്ചു വർഷം മുൻപ്; വീടിന് താങ്ങും തണലുമാകേണ്ടിയിരുന്ന ശബരീനാഥിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിച്ചതോടെ അമ്മ ബോധരഹി  (34 minutes ago)

പാക്കിസ്ഥാനിലെ പേഷാവറില്‍ മദ്രസയില്‍ സ്ഫോടനം...നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്  (50 minutes ago)

മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു; അനാഥരായത് നാല് കുട്ടികൾ, ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിനയായി എത്തിയത് അത്....  (53 minutes ago)

മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്ത  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്  (1 hour ago)

കര്‍ശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്  (1 hour ago)

'ഞാനൊരു വലിയ സംഭവമാണേ' എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ; നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല; എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ്  (1 hour ago)

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്... രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്  (1 hour ago)

പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി സൗദി; കൃത്യമായ മാനദണ്ഡങ്ങളോടെ അടുത്ത ഞായറാഴ്ചമുതൽ, വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ  (1 hour ago)

വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ.  (1 hour ago)

'മക്കള്‍ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവില്‍ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയില്‍ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു...' ചികിത്സ നിഷേധിച  (2 hours ago)

Malayali Vartha Recommends